വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗമശാസ്ത്രം >

ഭൗമശാസ്ത്രം-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആഡംസ് ബ്രിഡ്ജ്ശാസ്ത്രം-ഭൗമശാസ്ത്രം-ഇന്ത്യ; ശാസ്ത്രം-ഭൗമശാസ്ത്രം-ശ്രീലങ്കഒരു മണൽത്തിട്ട. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയ്ക്കുള്ള ഇടുങ്ങിയ കടലിൽ ഇന്ത്യൻ തീരത്തുള്ള രാമേശ്വരം ദ്വീപിൽ ആരംഭിച്ച് ശ്രീലങ്കാതീരത്തിനടുത്തുള്ള മന്നാര്‍ ദ്വീപുവരെ കാണപ്പെടുന്നു.
അഗോണികരേഖശാസ്ത്രം - ഭൗമശാസ്ത്രംഭൂപടങ്ങളിൽ, യഥാർഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളെ യോജിപ്പിക്കുന്ന, സാങ്കല്പിക രേഖ.
കടപ്പാശിലാക്രമംശാസ്ത്രം-ഭൗമശാസ്ത്രം-ശില-ആന്ധ്രപ്രദേശ്ഒരു അവസാദശിലാസഞ്ചയം. ആന്ധ്രപ്രദേശിലെ കടപ്പാജില്ലയില്‍ കാണപ്പെടുന്നു.
ആഗ്നേയശിലശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ശിലഒരിനം ശില. ശിലാദ്രവം ഖരീഭവിച്ചുണ്ടാകുന്ന വിവിധയിനം ശിലകള്‍ക്ക് കൂട്ടായുള്ള പേര്.
കാസിറ്ററൈറ്റ്ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ധാതുവെളുത്തീയത്തിന്റെ ഒരു ധാതു. സ്വഭാവ ഗുണങ്ങൾ, ലഭ്യത എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഇന്ത്യന്‍ ബ്യൂറോ ഒഫ്‌ മൈന്‍സ്‌മാനവികം-ഭൗമശാസ്ത്രം-ഇന്ത്യ-സ്ഥാപനംഇന്ത്യൻ ധാതുസമ്പത്തിന്റെ വികസനത്തിനായി 1948-ൽ നാഗ്പൂർ ആസ്ഥാനമാക്കി രൂപീകരിച്ച കേന്ദ്ര സർക്കാർ സ്ഥാപനം. കേന്ദ്ര ഖനിമന്ത്രാലയത്തിനു കീഴിലാണ് പ്രവർത്തിക്കുന്നത്.
അക്ഷംശാസ്ത്രം - ഭൗമശാസ്ത്രംഗണിതശാസ്ത്രത്തിൽ ബിന്ദുസ്ഥാനങ്ങളെ നിർദേശിക്കാനുള്ള ആധാരരേഖ. കറങ്ങുന്ന ഭൗതികവസ്തുക്കളുടെ അച്ചുതണ്ട് എന്നും അർഥം.
അക്ഷഭ്രംശംശാസ്ത്രം - ഭൗമശാസ്ത്രംഖഗോളധ്രുവത്തിന്റെ മധ്യസ്ഥാനത്തുനിന്നുണ്ടാകുന്ന വ്യതിയാനം.
ഉത്തരധ്രുവംശാസ്ത്രം-ഭൗമശാസ്ത്രംഭൂമിയുടെ ഭ്രമണാക്ഷത്തിന്റെ രണ്ട്‌ അഗ്രങ്ങളിൽ വടക്കുഭാഗത്തേത്‌. വടക്കേ അക്ഷാംശം 90 ഡിഗ്രി ആണ്‌ ഉത്തരധ്രുവം.
എസെക്സൈറ്റ്ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ശിലഗാബ്രോയുടെ വകഭേദമായ ഒരിനം പാതാള ശില. ആഗ്നേയ പ്രക്രിയകളോടനുബന്ധിച്ച്‌ അന്തര്‍വേധ ശിലകളായാണ്‌ ഇവ രൂപംകൊള്ളുന്നത്‌.