വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അടച്ചുതുറപ്പാട്ട്
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ക്രിസ്ത്യാനികളുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ പാടിവന്നിരുന്ന ഗാനം. കല്യാണം കഴിഞ്ഞ് നാലം ദിവസം അടച്ചുതുറ എന്ന ചടങ്ങിൽ പാടിവന്നിരുന്ന ഗാനം. മണവാളൻ കുളിച്ച് ഊണുകഴിഞ്ഞ് തോഴരുമായി മണിവറയിൽ കയറി കതകടച്ചിരിക്കും. അപ്പോൾ അമ്മായി അമ്മ പലതരം പാട്ടുകൾ പാടി വാതിൽ തുറക്കാൻ അപേക്ഷിക്കുന്നു. ഇങ്ങനെ പാടുന്ന പാട്ടിനെയാണ് അടച്ചുതുറപ്പാട്ട് എന്ന് പറയുന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12.5 KBMicrosoft Wordഡൗണ്‍ലോഡ് Preview