വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗമശാസ്ത്രം >

ജിയോളജി

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അങ്കലേശ്വര്‍ഭൗമശാസ്ത്രം-ജിയോളജി-ഖനി-ഇന്ത്യഗുജറാത്തിലെ എണ്ണഖനി കേന്ദ്രം. മുംബൈ, ഡല്‍ഹി റെയില്‍ പാതയില്‍ ഭരോചിന് 10 കി.മീ. തെക്കായാണ് സ്ഥാനം.
അക്വാമറൈന്‍ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിബെറിലിന്റെ വകഭേദമായ ഒരിനം രത്നക്കല്ല്. രാസഘടനയില്‍ മരതകത്തോട് സാദൃശ്യം.
അലൂവിയംശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിപ്രവാഹജലത്താൽ വഹിക്കപ്പെട്ട് ഗതിക്ഷയം മൂലം നിക്ഷേപിക്കപ്പെടുന്ന എക്കലും മണലും ചരലും കലർന്ന പദാർഥം.
അലിഡേഡ്ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ഉപകരണംപ്ലെയിൻ ടേബിൾ രീതിയിൽ സ്ഥലാകൃതീയ സർവേക്ഷണത്തിനും ഭൂമാപനത്തിനും ഉപയോഗിക്കുന്ന ഉപകരണം.
അല്ലിഗെനി പര്‍വതങ്ങള്‍ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിവടക്കേ അമേരിക്കയിലെ അപ്പലേച്ചിയൻ പർവതനിരകളുടെ ഒരു ഭാഗം
അവഞ്ചുറിന്‍ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിഅർധതാര്യവും തരിമയവും ആയ ഒരിനം ക്വാർട്സ്
കന്മദംശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിവെയിലേറ്റ് പാറകള്‍ ചൂടുപിടിക്കുമ്പോള്‍ ചില പാറകളിലെ വിള്ളലുകളിലൂടെ പുറത്തുവരുന്ന ദ്രവവസ്തു.
ആവരണപ്രസ്തരംശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ശിലശിലാദ്രവ്യം ഭൂവല്കത്തിന്റെ ഉപരിഭാഗത്ത് ഒരു ആവരണംപോലെ പടര്‍ന്നു സ്ഥിതിചെയ്യുന്നതിനെയാണ് ആവരണപ്രസ്തരം എന്നു പറയുന്നത്.
അയിര്ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ധാതുഒരു പ്രത്യേക ലോഹത്തിന്റെയോ അലോഹത്തിന്റെയോ സംസ്കരണം തരപ്പെടുത്തുന്ന പ്രത്യേക ധാതുവിനെ പ്രസ്തുത പദാര്‍ഥത്തിന്റെ അയിര് എന്നു പറയുന്നു.
അഭ്രഷിസ്റ്റ്ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ശിലഅഭ്രവും ക്വാർട്സും അവശ്യഘടകങ്ങളായുള്ള ഒരിനം കായാന്തരിത ശില.