വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-5/ 5 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഴകര്‍ കുറവഞ്ചികല-നാടകംതമിഴ് നാട്ടിലെ ഒരു നാടന്‍ നൃത്തനാടകം. 1840-ലാണ് കവികുഞ്ജരഭാരതി ഈ നാടകം രചിച്ചതെന്ന് കരുതപ്പെടുന്നു.
അര്‍ഥോപക്ഷേപകങ്ങള്‍കല-നാടകംനാട്യശാസ്ത്രം അനുസരിച്ച് നാടകത്തില്‍ അങ്കങ്ങളുടെ ആദിയില്‍ കൂട്ടിച്ചേര്‍ക്കുന്ന സംഭാഷണങ്ങള്‍. ഇതിവൃത്തം സദസ്യര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ലക്ഷ്യം. 5വിധത്തിലുള്ള അര്‍ഥോപക്ഷേപകങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു.
ആഹാര്യംകല-നാടകംഒരു അഭിനയസമ്പ്രദായം. വേഷഭൂഷാദികള്‍കൊണ്ട് കഥാപാത്രങ്ങളുടെ അവസ്ഥയെ അനുകരിക്കുന്നു ഇതില്‍. ചതുര്‍വിധാഭിനയങ്ങളും പ്രതിപാദിക്കുന്നു.
ഏകാങ്കനാടകംകല-നാടകംഒരു അങ്കം മാത്രമുള്ള നാടകം. പാശ്ചാത്യ നാടകങ്ങളാണ് ഏകാങ്കനാടകപ്രസ്ഥാനത്തിനു നിദാനമായത്. സംസ്കൃതത്തിലും പാശ്ചാത്യസാഹിത്യത്തിലും ഭാരതീയസാഹിത്യത്തിലും മലയാളത്തിലും ഇതിനുള്ള പ്രാധാന്യത്തെക്കുറിച്ചും പ്രധാന സംഭാവനകളെക്കുറിച്ചും ഇതിന്റെ മുഖ്യ ഘടകങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു.
അവിമാരകംകല-നാടകംഭാസപ്രണീതമെന്നു ഗണിക്കപ്പെടുന്ന ആറങ്കത്തിലുള്ള ഒരു നാടകം. അവിമാരകന്‍ എന്ന രാജകുമാരനാണ് കഥാനായകൻ. ഇതിവൃത്തം പരാമർശിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.