വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഭിവാദനരീതികള്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: രണ്ടു വ്യക്തികൾ തമ്മിൽ കണ്ടുമുട്ടുമ്പോഴും പിരിഞ്ഞുപോകുമ്പോഴും അഭിവാദനം ചെയ്യുന്ന സമ്പ്രദായം. വാഗ് രൂപേണയും അംഗവിക്ഷേപങ്ങളിലൂടെയും ഇതു ചെയ്യുന്നു. സമുദായം, സംസ്കാരം, രാജ്യം, സന്ദർഭം എന്നിവ അനുസരിച്ച് അഭിവാദനരീതികൾ വ്യത്യാസപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 67 KBMicrosoft Wordഡൗണ്‍ലോഡ് Preview