വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗതികം > ഭൗതികം-മറ്റുള്ളവ >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-1/ 1 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
എന്‍ട്രോപ്പിശാസ്ത്രം-ഭാതികംദ്രവ്യത്തിന്റെ താപഗതിക സ്ഥിതിയെ സൂക്ഷ്മമായി നിർവചിക്കാൻ ഉപയോഗപ്പെടുത്തുന്ന ഭൗതികഗുണം. ഒരു വ്യൂഹം ഒരു നിശ്ചിതാവസ്ഥയിൽ വർത്തിക്കാനുള്ള സംഭാവ്യതയുടെ സൂചകമാണ് എൻട്രോപ്പി.ഒരു ദ്രവ്യത്തിന്റെ അവസ്ഥയെ നിർവചിക്കുന്ന താപനില, മർദം, വ്യാപ്തം, ആന്തരോർജം എന്നീ താപഗതിക നിർദേശാങ്കങ്ങളുുടെ ഏകമൂല്യഫലനമാണ് എൻട്രോപ്പിയെങ്കിലും ഒരു ദ്രവ്യത്തിനുള്ള എൻട്രോപ്പിയുടെ മൂല്യം എത്രയെന്ന് കണ്ടെത്താനാവില്ല; മറിച്ച് ദ്രവ്യത്തിന്റെ എൻട്രോപ്പിയിലുണ്ടാകുന്ന വ്യതിയാനം നിർണയിക്കാനാകും.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.