വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗതികം > ജ്യോതിശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 15 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആതപനംശാസ്ത്രം-ഭൗതികം-ജ്യോതിശാസ്ത്രംസൂര്യനിൽ നിന്നു ഭൂമിക്കും മറ്റു ഗ്രഹങ്ങൾക്കും വികിരണരീതിയിൽ ലഭിക്കുന്ന മൊത്തം ഊർജത്തെ സൂചിപ്പിക്കുന്ന സംജ്ഞ.
അഴ് സാ മൈനര്‍ശാസ്ത്രം-ഭൗതികം-ജ്യോതിശാസ്ത്രംതാരാവ്യൂഹം. ഖഗോളത്തിന്റെ ഉത്തരമേഖലയിലുള്ള ധ്രുവനക്ഷത്രവും മറ്റ് ഏഴു നക്ഷത്രങ്ങളും ചേര്‍ന്ന ഒരു താരാവ്യൂഹം.
ആകാശഗംഗശാസ്ത്രം-ഭൗതികം-ജ്യോതിശാസ്ത്രംഅസംഖ്യം ചെറുനക്ഷത്രങ്ങളുടെ സമൂഹം.
ആഗസ്റ്റ്ശാസ്ത്രം-ഭൗതികം-ജ്യോതിശാസ്ത്രംആധുനിക കലണ്ടര്‍ അനുസരിച്ചുള്ള പന്ത്രണ്ട് ഇംഗ്ലീഷ് മാസങ്ങളില്‍ എട്ടാമേത്തത്.
അര്‍ധകാലംശാസ്ത്രം-ഭൗതികം-ജ്യോതിശാസ്ത്രംജ്യോതിശ്ശാസ്ത്രം അനുസരിച്ച് ചന്ദ്രന്‍ അര്‍ധവൃത്തമായി കാണപ്പെടുന്ന സമയം.
ഉത്തരധ്രുവാനുക്രമംശാസ്ത്രം-ഭൗതികം-ജ്യോതിശാസ്ത്രംനക്ഷത്രങ്ങളുടെ സമൂഹം. ഖഗോളത്തിന്റെ ഉത്തരധ്രുവത്തിനു സമീപം കാണപ്പെടുന്ന ഇതിൽ തൊണ്ണൂറ്റിയാറ്‌ നക്ഷത്രങ്ങളുണ്ട്.
ഉത്രട്ടാതിശാസ്ത്രം-ഭൗതികം-ജ്യോതിശാസ്ത്രം; ജ്യോതിഷംജ്യോതിഷത്തിലെ ഇരുപത്തേഴു നക്ഷത്രങ്ങളിൽ ഇരുപത്തിയാറാമത്തേത്‌. ആന്‍ഡ്രോമീഡ എന്ന താരാകദംബ (Nebula)ത്തില്‍ ഉള്‍പ്പെടുന്ന ഒരു നക്ഷത്രമാണിത്.
എന്‍കെ ധൂമകേതുശാസ്ത്രം-ഭൗതികം-ജ്യോതിശാസ്ത്രംസൗരയൂഥത്തിലെ ഒരു വാൽ നക്ഷത്രം. ആദ്യമായി 1786-ൽ നിരീക്ഷിക്കപ്പെട്ടു.
ഉത്തരായണംശാസ്ത്രം-ഭൗതികം-ജ്യോതിശാസ്ത്രംസൂര്യോദയസ്ഥാനം വർഷത്തിൽ ആറുമാസക്കാലം വടക്കോട്ടു മാറുന്നതായി അനുഭവപ്പെടുന്ന പ്രതിഭാസം.
അയനഭ്രംശംശാസ്ത്രം-ഭൗതികം-ജ്യോതിശാസ്ത്രംഭൂമിയുടെ ഭ്രമണാക്ഷം പരിക്രമണാക്ഷത്തിനു ചുറ്റും മന്ദഗതിയില്‍ കറങ്ങുന്ന പ്രതിഭാസം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.