വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗതികം >

ജ്യോതിശാസ്ത്രം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അക്വാറിയസ്ശാസ്ത്രം - ഭൗതികം - ജ്യോതിശാസ്ത്രം - താരമണ്ഡലംഖഗോള മധ്യരേഖയ്ക്ക ദക്ഷിണഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ഒരു വലിയ താരമണ്ഡലം.
അക്വിലശാസ്ത്രം - ഭൗതികം - ജ്യോതിശ്ശാസ്ത്രംആകാശഗംഗ എന്ന ഗ്യാലക്സിയിൽ ഉൾപ്പെടുന്ന താരമണ്ഡലം. ഉത്തരാർധഗോളത്തിൽ ദൃശ്യമാകുന്നു.
ആതപനംശാസ്ത്രം-ഭൗതികം-ജ്യോതിശാസ്ത്രംസൂര്യനിൽ നിന്നു ഭൂമിക്കും മറ്റു ഗ്രഹങ്ങൾക്കും വികിരണരീതിയിൽ ലഭിക്കുന്ന മൊത്തം ഊർജത്തെ സൂചിപ്പിക്കുന്ന സംജ്ഞ.
അല്‍മനാക്ശാസ്ത്രം-ഭൗതികം-ജ്യോതിശ്ശാസ്ത്രംവർഷം, മാസം, തീയതി, നക്ഷത്രം, തിഥി മുതലായവയും ജ്യോതിഷപരവും കാലാവസ്ഥാപരവുമായ വിവരങ്ങളും മതപരവും അല്ലാത്തതുമായ വാർഷിക വിശേഷദിനങ്ങളും രേഖപ്പെടുത്തിയിട്ടുള്ള പട്ടികകൾ ഉൾക്കൊള്ളുന്ന ഗ്രന്ഥം. വിവിധ തരം അൽമനാക്കുകളെ കുറിച്ചുള്ള പരാമർശം
അദൃശ്യദീപ്തി രേഖകള്‍ശാസ്ത്രം - ഭൗതികം - ജ്യോതിശാസ്ത്രംചില നക്ഷത്രങ്ങളുടെയും വാതക നെബുലകളുടെയും വർണരാജികളിൽ സംക്രമണം കൊണ്ടുണ്ടായേക്കാവുന്ന നിഷ് പ്രഭവും അദൃശ്യവുമായ ദീപ്തി രേഖകൾ.
ആസ്റ്റ്രോമെട്രിശാസ്ത്രം-ഭൗതികം-ജ്യോതിശ്ശാസ്ത്രംഖഗോളങ്ങളുടെ സ്ഥാനങ്ങളും ചലനങ്ങളും നിര്‍ണയിക്കുന്നതിന് സാങ്കേതികവും പ്രായോഗികവുമായ മാര്‍ഗങ്ങള്‍ പ്രതിപാദിക്കുന്ന ജ്യോതിശ്ശാസ്ത്രശാഖ.
അഴ് സാ മൈനര്‍ശാസ്ത്രം-ഭൗതികം-ജ്യോതിശാസ്ത്രംതാരാവ്യൂഹം. ഖഗോളത്തിന്റെ ഉത്തരമേഖലയിലുള്ള ധ്രുവനക്ഷത്രവും മറ്റ് ഏഴു നക്ഷത്രങ്ങളും ചേര്‍ന്ന ഒരു താരാവ്യൂഹം.
ആകാശഗംഗശാസ്ത്രം-ഭൗതികം-ജ്യോതിശാസ്ത്രംഅസംഖ്യം ചെറുനക്ഷത്രങ്ങളുടെ സമൂഹം.
ആഗസ്റ്റ്ശാസ്ത്രം-ഭൗതികം-ജ്യോതിശാസ്ത്രംആധുനിക കലണ്ടര്‍ അനുസരിച്ചുള്ള പന്ത്രണ്ട് ഇംഗ്ലീഷ് മാസങ്ങളില്‍ എട്ടാമേത്തത്.
അപസൗരംശാസ്ത്രം - ഭൗതികം - ജ്യോതിശാസ്ത്രംസൂര്യനെ ചുറ്റുന്ന ഗ്രങ്ങളുടെയോ ജ്യോതിർഗോളങ്ങളുടെയോ ഭ്രമണപഥത്തിൽ, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന സ്ഥാനം