വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 17 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അല്‍മനാക്ശാസ്ത്രം-ഭൗതികം-ജ്യോതിശ്ശാസ്ത്രംവർഷം, മാസം, തീയതി, നക്ഷത്രം, തിഥി മുതലായവയും ജ്യോതിഷപരവും കാലാവസ്ഥാപരവുമായ വിവരങ്ങളും മതപരവും അല്ലാത്തതുമായ വാർഷിക വിശേഷദിനങ്ങളും രേഖപ്പെടുത്തിയിട്ടുള്ള പട്ടികകൾ ഉൾക്കൊള്ളുന്ന ഗ്രന്ഥം. വിവിധ തരം അൽമനാക്കുകളെ കുറിച്ചുള്ള പരാമർശം
ആസ്റ്റ്രോമെട്രിശാസ്ത്രം-ഭൗതികം-ജ്യോതിശ്ശാസ്ത്രംഖഗോളങ്ങളുടെ സ്ഥാനങ്ങളും ചലനങ്ങളും നിര്‍ണയിക്കുന്നതിന് സാങ്കേതികവും പ്രായോഗികവുമായ മാര്‍ഗങ്ങള്‍ പ്രതിപാദിക്കുന്ന ജ്യോതിശ്ശാസ്ത്രശാഖ.
ആര്യഭടീയംശാസ്ത്രം-ഭൗതികം-ജ്യോതിശ്ശാസ്ത്രംഭാരതീയ ജ്യോതിശ്ശാസ്ത്രത്തിന്റെ ഗണിതശാഖയിൽപ്പെട്ട പ്രാചീന പ്രമാണഗ്രന്ഥം.
കലണ്ടര്‍ശാസ്ത്രം-ഭൗതികം-ജ്യോതിശ്ശാസ്ത്രംസമയത്തെ ദിവസം, ആഴ്ച, മാസം, വർഷം എന്നിങ്ങനെ പല അന്തരാളങ്ങളായി വിഭജിച്ചു ക്രമീകരിക്കുന്ന സംവിധാനം.
ഉപഗ്രഹങ്ങള്‍ശാസ്ത്രം-ഭൗതികം-ജ്യോതിശ്ശാസ്ത്രംഗ്രഹങ്ങളെ ചുറ്റിസഞ്ചരിക്കുന്ന ഖഗോളീയ വസ്തുക്കൾ.
ഉപഗൂഹനംശാസ്ത്രം-ഭൗതികം-ജ്യോതിശ്ശാസ്ത്രംഏതെങ്കിലും ഒരു വസ്തു മറ്റൊന്നിനാൽ നമ്മുടെ ദൃഷ്ടിയിൽ നിന്ന് മറയ്ക്കപ്പെടുന്ന പ്രതിഭാസം. 'മറയ്ക്കൽ' എന്നാണര്‍ഥം.
ഉത്രംശാസ്ത്രം-ഭൗതികം-ജ്യോതിശ്ശാസ്ത്രം; ജ്യോതിഷംജ്യോതിഷവിധിയനുസരിച്ചുള്ള ഇരുപത്തേഴു നക്ഷത്രങ്ങളിൽ പന്ത്രണ്ടാമത്തേത്.
ഏറീസ്ശാസ്ത്രം-ഭൗതികം-ജ്യോതിശ്ശാസ്ത്രം; മിത്തോളജി-ഗ്രീസ്1. ജ്യോതിശ്ശാസ്‌ത്രമനുസരിച്ച്‌ പിസസ്സിനും ടോറസ്സിനും ഇടയ്‌ക്കുള്ള ഒരു താരാവ്യൂഹം. 2.ഗ്രീക്കു പുരാണങ്ങളനുസരിച്ച്‌ സിയൂസ്‌ദേവന്‍ നക്ഷത്രമാക്കി പ്രതിഷ്‌ഠിച്ച ആടിന്റെ പേര്‌
കര്‍ക്കടകംജ്യോതിഷം; ശാസ്ത്രം-ഭൗതികം-ജ്യോതിശ്ശാസ്ത്രംരാശിചക്രത്തിലെ നാലാമത്തെ രാശി. കാന്‍സര്‍ എന്നാണ്‌ ഇതിന്റെ പാശ്ചാത്യനാമം. ഈ രാശിയുടെ പ്രത്യേകതകൾ പ്രതിപാദിക്കുന്നു.
ഉത്രാടംശാസ്ത്രം-ഭൗതികം-ജ്യോതിശ്ശാസ്ത്രം; ജ്യോതിഷംജ്യോതിഷത്തിലെ ഇരുപത്തേഴു നക്ഷത്രങ്ങളിൽ ഇരുപത്തൊന്നാമത്തേത്. ധനു താരാവ്യൂഹത്തിൽപ്പെടുന്ന ചാന്ദ്രഗണം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.