വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-6/ 6 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അദൃശ്യദീപ്തി രേഖകള്‍ശാസ്ത്രം - ഭൗതികം - ജ്യോതിശാസ്ത്രംചില നക്ഷത്രങ്ങളുടെയും വാതക നെബുലകളുടെയും വർണരാജികളിൽ സംക്രമണം കൊണ്ടുണ്ടായേക്കാവുന്ന നിഷ് പ്രഭവും അദൃശ്യവുമായ ദീപ്തി രേഖകൾ.
അപസൗരംശാസ്ത്രം - ഭൗതികം - ജ്യോതിശാസ്ത്രംസൂര്യനെ ചുറ്റുന്ന ഗ്രങ്ങളുടെയോ ജ്യോതിർഗോളങ്ങളുടെയോ ഭ്രമണപഥത്തിൽ, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന സ്ഥാനം
അതിഭീമ നക്ഷത്രംശാസ്ത്രം - ഭൗതികം - ജ്യോതിശാസ്ത്രംനക്ഷത്രപരിണാമദശയിലെ ഒരുഘട്ടം. സൂര്യനെക്കാൾ 10 മുതൽ 70 വരെ മടങ്ങു ഭാരമുള്ളതും പ്രകാശതീവ്രത 30,000 മുതൽ 1,00,000 വരെ കൂടുതലുള്ളതുമായ നക്ഷത്രങ്ങൾ.
അധിചക്രംശാസ്ത്രം - ഭൗതികം - ജ്യോതിശാസ്ത്രംഗ്രഹങ്ങളുടെ ഭ്രമണപഥം. ആകാശത്തിലെ എല്ലാ ഗോളങ്ങളും ഭൂമിയെ ചുറ്റുന്ന സാങ്കല്പികമായ വൃത്തപഥം.
അധിനവതാരശാസ്ത്രം - ഭൗതികം - ജ്യോതിശാസ്ത്രംഒരുതരം നക്ഷത്രം. നവതാരകങ്ങളുടെ വർഗത്തിൽപ്പെട്ടതും എന്നാൽ അവയെക്കാൾ അനേകശതം മടങ്ങ് പ്രകാശമേറിയതുമായ ബൃഹത് നക്ഷത്രം.
അപഭൂശാസ്ത്രം - ഭൗതികം - ജ്യോതിശാസ്ത്രംഭൂമിയെ ചുറ്റുന്ന ഗോളത്തിന്റെയോ കൃത്രിമോപഗ്രഹത്തിന്റെയോ ഭ്രമണപഥത്തിൽ ഭൂമിയിൽ നിന്ന് അവയുടെ ഏറ്റവും അകന്ന സ്ഥാനം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.