വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഗസ്റ്റിനോ ദി ദൂഷിയോ
മറ്റു ശീർഷകങ്ങൾ: Agostino di Duccio
അഗോതിനോ ദി ദൂഷിയോ
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: വെണ്ണക്കല്ലിൽ രൂപങ്ങൾ കൊത്തിയെടുക്കുന്നതിൽ പ്രശസ്തി ആർജിച്ച ഫ്ളോറൻസുകാരനായ പ്രതിമാശില്പി. രേഖാസംബന്ധമായ സവിശേഷത, സാമ്പ്രദായികഭേദംകൊണ്ട് വസ്ത്രാഞ്ചലങ്ങളുടെ ചിത്രണത്തിൽ കൈവരുത്തുവാൻ കഴിഞ്ഞ ഒഴുക്ക് മുതലായവ അഗോസ്റ്റിനേയുടെ ശില്പ രചനാപരമായ പ്രത്യേകതകൾ ആയിരുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12.5 KBMicrosoft Wordഡൗണ്‍ലോഡ് Preview