വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മിത്തോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഭിമന്യു
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: അർജുനന്റെ പുത്രൻ. പരാക്രമശാലിയായ ഇദ്ദേഹം സോമപുത്രനായ വർച്ചസിന്റെ അവതാരമാണ്. കൃഷ്ണന്റെ സഹോദരിയായ സുഭദ്രയാണ് മാതാവ്. മഹാഭാരതത്തിൽ അഭിമന്യുവിനുള്ള പ്രാധാന്യം പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മിത്തോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഈ ഐറ്റവുമായി ബന്ധമുള്ള ഫയലുകളൊന്നും ലഭ്യമല്ല.