വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > സാമ്പത്തികശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അനുരഞ്ജനസമിതി
മറ്റു ശീർഷകങ്ങൾ: Conciliation Board
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇന്ത്യയിലെ വ്യവസായത്തർക്ക നിയമത്തിലെ 5-ാം വകുപ്പനുസരിച്ച്, ഏതെങ്കിലും വ്യവസായത്തർക്കം തീരുമാനിക്കുന്നതിന് സന്ദർഭാനുസരണം ഒൗദ്യോഗിക ഗസറ്റിൽ ഗവൺമെൻറ് പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനം മുഖേന രൂപവത്കൃതമാകുന്ന സമിതി. ഇതിൽ ഒരു അധ്യക്ഷനും രണ്ടോ നാലോ മറ്റംഗങ്ങളും ഉണ്ടായിരിക്കും.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാമ്പത്തികശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 16.5 KBMicrosoft Wordഡൗണ്‍ലോഡ് Preview