വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > രാജ്യം > പ്രദേശം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഞ്ചിക്കൈമള്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: എറണാകുളത്തിനും അതിനു ചുറ്റുമുള്ള പ്രദേശങ്ങൾക്കും മുമ്പ് ഉണ്ടായിരുന്ന പേര്. കൈമൾമാർ വാണിരുന്ന സ്ഥലം എന്ന അർഥത്തിലാണ് ഈ പേരുണ്ടായത്. 1958-ഏപ്രീൽ 1-ന് എറണാകുളം ജില്ല രൂപം കൊള്ളുന്നതുവരെ എറണാകുളത്തെ ജില്ലാക്കോടതിക്ക് 'അഞ്ചിക്കൈമൾ ജില്ലാക്കോടതി' എന്നായിരുന്നു പേർ.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പ്രദേശം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12.5 KBMicrosoft Wordഡൗണ്‍ലോഡ് Preview