വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ജീവശാസ്ത്രം >

ജീവശാസ്ത്രം-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഭിഗതിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംപ്രേരകശക്തികൾക്ക് അനുസരണമായുള്ള സസ്യാഗ്രങ്ങളുടെ വളർച്ച.
അന്താരാഷ്ട്ര ജീവശാസ്ത്ര പരിപാടിശാസ്ത്രം-ജീവശാസ്ത്രം-പ്രസ്ഥാനംഒരു ദീർഘകാല ആസൂത്രിത ജീവശാസ്ത്ര പരിപാടി. 1960-ൽ ഇന്റെർനാഷണൽ കൗൺസിൽ ഓഫ് സയന്റിഫിക് യൂണിയൻസ് ആണ് ഇത് തയ്യാറാക്കിയത്. രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യപ്രശ്നത്തെ വിജയകരമായി നേരിടുക എന്നതായിരുന്നു ലക്ഷ്യം.
ആപ്‌തേ, ദത്താത്രേയ വിഷ്‌ണുജീവചരിത്രം-ചരിത്രം-ഇന്ത്യമറാഠി ചരിത്രഗവേഷകനും ദേശീയവാദിയുമായ ആപ്തേയെക്കുറിച്ചുള്ള ഹ്രസ്വ വിവരണം.
ഇലശാസ്ത്രം-ജീവശാസ്ത്രംചെടികളുടെ തണ്ടിന്റെ വശങ്ങളിലായി കാണപ്പെടുന്ന പരന്ന ഹരിതഭാഗം. ചെടികൾക്കാവശ്യമായ ഭക്ഷണം പാകം ചെയ്യുന്നു.
എന്റെറോബാക്റ്റീരിയേസീശാസ്ത്രം-ജീവശാസ്ത്രം-മൈക്രോബയോളജിയൂബാക്റ്റീരിയേൽസ് വർഗത്തിൽപ്പെട്ട ബാക്റ്റീരിയകളുടെ ഒരു ഗോത്രം.
ആലസ്യംശാസ്ത്രം-ജീവശാസ്ത്രംഅസ്വസ്ഥത, മടുപ്പ്, ക്ഷീണം, പ്രവർത്തനവിരസത എന്നിവ പ്രകടമാക്കുന്ന മാനസികാവസ്ഥ
കാങ്ഷിജീവചരിത്രം-ചരിത്രം-ചൈനചൈന ഭരിച്ച ചിങ് വംശത്തിലെ ചക്രവർത്തി. ഇദ്ദേഹത്തിന്റെ ഭരണവ്യവസ്ഥയെക്കുറിച്ചും വിശദമാക്കുന്നു.
കരിമീന്‍ശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഇരുണ്ട ദേഹത്തിലാകെ വെളുത്ത പുള്ളികളോടു കൂടിയ ശരീരമുള്ള ഒരിനം മത്സ്യം. പേൾ സ്പോട്ട് എന്നും അറിയപ്പെടുന്നു.
അറയ്ക്കല്‍ ബീവിജീവചരിത്രം-മാനവികം-ചരിത്രം-കേരളം-ഭരണാധിപൻഅറയ്ക്കല്‍രാജവംശത്തിലെ ഭരണാധിപ. വലിയ ബീവി എന്നും വിശേഷിപ്പിച്ചിരുന്നു.
ഉലുവശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു വാർഷിക ഓഷധി. പയറുവർഗത്തിൽപ്പെടുന്ന ഇത് പാപ്പിലിയോണേസീ സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. ട്രൈഗോണെല്ല ഫീനം ഗ്രീക്കം.