വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > രാഷ്ട്രമീമാംസ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഞ്ചാം പത്തി
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ശത്രുരാജ്യതാത്പര്യങ്ങൾ ലക്ഷ്യമാക്കി സ്വദേശത്തു രഹസ്യപ്രവർത്തനം നടത്തുന്ന ഗൂഢസംഘം. ഈ പദത്തിന്റെ ജന്മദേശം സ്പെയിനാണ്. ഈ പദം ആദ്യമായി പ്രയോഗിച്ചത് ജനറൽ എമിലിയോ മോളയാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രാഷ്ട്രമീമാംസ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 14 KBMicrosoft Wordഡൗണ്‍ലോഡ് Preview