വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > രസതന്ത്രം > രസതന്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അനുമാപനം
മറ്റു ശീർഷകങ്ങൾ: Titration
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പരിമാണാത്മകമായ ഒരു വിശ്ലേഷണ രീതി. ലായനിയിൽ സ്ഥിതിചെയ്യുന്ന ഒരു രാസപദാർഥവുമായി പ്രതിപ്രവർത്തിക്കുന്നതിന് മറ്റൊരു പദാർഥത്തിന്റെ ലായനി എത്രവേണ്ടിവരുമെന്ന് നേരിട്ട് നിർണയിക്കുന്ന തന്ത്രം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രസതന്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 21.5 KBMicrosoft Wordഡൗണ്‍ലോഡ് Preview