വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പലവക > പലവക-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അണ്ടികളി
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കശുവണ്ടി ഉപയോഗിച്ചു നടത്തുന്ന ഒരുതരം കളി. വേനൽക്കാലത്ത് കേരളത്തിലെ നാട്ടിമ്പുറങ്ങളിൽ കണ്ടുവരുന്നു. കളിയിലെ നിയമങ്ങൾ, കളിക്കുന്ന വിധം, കളിസ്ഥലത്തിന്റെ പ്രത്യേകത എന്നിവയെക്കുറിച്ചെല്ലാം വിശദമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പലവക-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 21 KBMicrosoft Wordഡൗണ്‍ലോഡ് Preview