വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 19 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഗമശാസ്ത്രം - ജീവശാസ്ത്രം - ജന്തുശാസ്ത്രംകരയിൽ മാത്രം ജീവിക്കുന്ന ഒരു ഉരഗം.
അക്വേറിയംശാസ്ത്രം - ജീവശാസ്ത്രം - ജന്തുശാസ്ത്രംകൃത്രിമ സംവിധാനത്തിൽ ജലജന്തുക്കളെയും സസ്യങ്ങളെയും പ്രദർശിപ്പിക്കുന്നതിന് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സംഭരണി‌/സ്ഥാപനം.
അഗ്നാത്തശാസ്ത്രം - ജീവശാസ്ത്രം - ജന്തുശാസ്ത്രംമത്സ്യരൂപമുള്ള കശേരുകികളുടെ ആദിമരൂപങ്ങളായ ഹനുക്കളില്ലാത്ത മത്സ്യങ്ങൾ.
അഗൂട്ടിശാസ്ത്രം - ജീവശാസ്ത്രം - ജന്തുശാസ്ത്രംആകൃതിയിലും വലുപ്പത്തിലും മുയലിനെപ്പോലെയിരിക്കുന്ന രാത്രിഞ്ചരനായ ഒരു സസ്തിനി വർഗം. ഡാസിപോക്ട ജീനസ്സിൽപ്പെടുന്നു.
അട്ടശാസ്ത്രം - ജീവശാസ്ത്രം - ജന്തുശാസ്ത്രംഅനലിഡ ഫൈലത്തിൾപ്പെട്ട ഹിറുഡീനിയ വർഗത്തിലെ അംഗം.
അണ്ണാന്‍ശാസ്ത്രം - ജീവശാസ്ത്രം - ജന്തുശാസ്ത്രംഒരു സസ്തനി. റോഡൻഷ്യ ജന്തുവർഗത്തിലെ സിയൂറിഡേ കുടുംബത്തിൽപ്പെടുന്നു.
അണ്ഡാശയംശാസ്ത്രം - ജീവശാസ്ത്രം - ജന്തുശാസ്ത്രംപെൺജീവികളുടെ പ്രത്യുത്പാദനാവയവം.
അണലിശാസ്ത്രം - ജീവശാസ്ത്രം - ജന്തുശാസ്ത്രംഒരിനം വിഷപ്പാമ്പ്. വൈപ്പറിഡേ കുടുംബത്തിൽപ്പെടുന്നു.
അണ്ണാക്ക്ശാസ്ത്രം - ജീവശാസ്ത്രം - ജന്തുശാസ്ത്രംനാസികാകോടരത്തേയും വായയേയും തമ്മിൽ വേർതിരിക്കുന്ന ഭിത്തി.
അഡ്രിനല്‍ ഗ്രന്ഥികള്‍ശാസ്ത്രം - ജീവശാസ്ത്രം - ജന്തുശാസ്ത്രംഅന്തഃസ്രാവികൾ; വൃക്കകളുടെ മുകൾഭാഗത്ത് വൃത്താകൃതിയിൽ മഞ്ഞ കലർന്ന തവിട്ടുനിറത്തിൽ കാണപ്പെടുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.