വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഭിനവഗുപ്തന്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: മധ്യകാല ഭരതത്തിലെ താന്ത്രികൻ, കവി, ആലങ്കാരികൻ, ദാർശനികൻ. തന്ത്രം, സ്തോത്രം, അലങ്കാരശാസ്ത്രവും നാട്യശാസ്ത്രവും, പ്രത്യഭിജ്ഞാശാസ്ത്രം എന്നീ നാലുവിഭാഗത്തിലാണ് അഭിനവഗുപ്തന്റെ നാല്പതോളം കൃതികളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 29.5 KBMicrosoft Wordഡൗണ്‍ലോഡ് Preview