വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ശാസ്ത്രം-മറ്റുള്ളവ >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-2/ 2 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
എപിഡോട്ട്ശാസ്ത്രം-രസതന്ത്രംനിശ്ചിതവും നിമ്നവുമായ മർദഊഷ്മാക്കളിൽ കായാന്തരണം മൂലം പരൽരൂപം പ്രാപിക്കുന്ന കാത്സ്യം, ഫെറിക് ഇരുമ്പ്, അലൂമിനിയം തുടങ്ങിയവയുടെ ജലയോജിത സിലിക്കേറ്റ് ധാതു. സാധാരണ പിസ്താഹാരിത നിറത്തിലാണ് കാണപ്പെടുന്നത്. കാഠിന്യം 6-7; ആപേക്ഷിക സാന്ദ്രത 3.25-3.5. കാചാഭദ്യുതിയുണ്ട്.
എണ്ണകള്‍, കൊഴുപ്പുകള്‍ശാസ്ത്രം-രസതന്ത്രംഎല്ലാ ജീവജാലങ്ങളിലും പ്രകൃത്യാ ഉത്പാദിപ്പിക്കപ്പെടുന്നവയും പ്രത്യേക വിഭാഗത്തിലുൾപ്പെടുന്നവയുമായ ഒരിനം ഓർഗാനിക് യൗഗികങ്ങൾ. ഇവയുടെ വർഗീകരണം, ഗുണധർമം മുതലായവയെക്കുറിച്ചുള്ള പ്രതിപാദനം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.