വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

ശാസ്ത്രം-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഒമര്‍ ഖയ്യാംജീവചരിത്രം-സാഹിത്യം-കവി-പേര്‍ഷ്യ; ജീവചരിത്രം-ശാസ്ത്രം-ഗണിതംപേർഷ്യൻ കവി, ഗണിതശാസ്ത്രജ്ഞൻ, തത്ത്വജ്ഞാനി, ജ്യോതിഃശാസ്ത്രജ്ഞൻ. വിവിധ മേഖലകളിലുള്ള ഇദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചുള്ള ഹ്രസ്വ പ്രതിപാദ്യം.
എപിഡോട്ട്ശാസ്ത്രം-രസതന്ത്രംനിശ്ചിതവും നിമ്നവുമായ മർദഊഷ്മാക്കളിൽ കായാന്തരണം മൂലം പരൽരൂപം പ്രാപിക്കുന്ന കാത്സ്യം, ഫെറിക് ഇരുമ്പ്, അലൂമിനിയം തുടങ്ങിയവയുടെ ജലയോജിത സിലിക്കേറ്റ് ധാതു. സാധാരണ പിസ്താഹാരിത നിറത്തിലാണ് കാണപ്പെടുന്നത്. കാഠിന്യം 6-7; ആപേക്ഷിക സാന്ദ്രത 3.25-3.5. കാചാഭദ്യുതിയുണ്ട്.
അമേരിക്കന്‍ കാട്ടുപോത്ത്ശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംവന്യജന്തു. ബോവിഡേ എന്ന ജന്തു കുുടുംബത്തിൽപെടുന്നു. ശാ.നാ. ബൈസൺ ബൈസൺ.
ഓലേഞ്ഞാലിശാസ്ത്രം-ജീവശാസ്ത്ര-ജന്തുശാസ്ത്രം-പക്ഷിഒരു പക്ഷി. മാടത്തത്തയോളം വലുപ്പം വരുന്ന ഇത് കോർവിഡേ കുടുംബത്തിൽപ്പെടുന്നു. ഇതിന്റെ ശാരീരികമായ പ്രത്യേകതകൾ, ഭക്ഷണരീതികൾ, പലതരത്തിലുള്ള ശബ്ദങ്ങൾ എന്നിവയെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.
ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ശാസ്ത്രം-സംഘടന-ഇന്ത്യകൊൽക്കത്ത ആസ്ഥാനമാക്കി 1914-ൽ ഇന്ത്യയിലെ ശാസ്ത്രമേഖലയുടെ വളർച്ചയും വികാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ശാസ്ത്രസംഘടന. കേന്ദ്രഗവൺമെന്റിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
എഥില്‍ അമീന്‍ശാസ്ത്രം-രസതന്ത്രം-കാർബണികംരൂക്ഷഗന്ധമുള്ള ഒരു ഓർഗാനിക് യൗഗികം.
അര്‍ക്കോസ്ശാസ്ത്രം-ജിയോളജി-മണൽഒരിനം മണല്‍ക്കല്ല്. പ്രധാനഘടകം ക്വാര്‍ട്ട്സ് ആണ്.
ആന്റിക്ളൈനോറിയംശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിഒരു ഭൂഭാഗം. ഭൂ-അഭിനതികളിൽ അധ്യാരോപിതമോ ഞെരുങ്ങിയമർന്നു സങ്കീർണമോ ആയ വലിത ശിലാപടലങ്ങളാൽ ആവരണം ചെയ്യപ്പെട്ട നിലയിലുള്ള, പ്രോത്ഥാന വിധേയമായ ഭൂഭാഗം.
ആവണക്ക്ശാസ്ത്രം-സസ്യശാസ്ത്രംയൂഫോര്‍ബിയേസീ (Euphorbiaccae) സസ്യകുടുംബത്തില്‍പ്പെട്ട ഒരു വാര്‍ഷികസസ്യം. ശാസ്ത്രനാമം. റിസിനസ് കോമ്യൂണിസ്
കാസറ്റ്ശാസ്ത്രം-എൻജിനീയറിങ്-ഇലക്ട്രോണികംദൃശ്യ-ശ്രാവ്യ പരിപാടികള്‍ ലേഖനം ചെയ്യുന്നതിനുള്ള ടേപ്പ്.