വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > രാജ്യം > പ്രദേശം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അജ്മീര്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: രാജസ്ഥാനിൽ താരാഗഢ് മലനിരയുടെ അടിവാരത്തുള്ള ഒരു നഗരവും ജില്ലയും മുസ് ലിങ്ങളുെടെയും ഹിന്ദുക്കളുടെയും തീർഥാടനകേന്ദ്രമായ അജ്മിർ രാജസ്ഥാന്റെ ഹൃദയമായി അറിയപ്പെടുന്നു.ഇന്ത്യയിൽ ബ്രഹ്മാവിനെ പ്രതിഷ്ഠിച്ചിട്ടുള്ള ഏക ക്ഷേത്രം അജിമീറിന് 11 കി.മീ. പടിഞ്ഞാറുള്ള പുഷ്കരതീര്‍ഥത്തിലാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പ്രദേശം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 99.5 KBMicrosoft Wordഡൗണ്‍ലോഡ് Preview