വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 51-60/ 252 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആര്‍ബോറിക്കള്‍ച്ചര്‍ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംതണലിനും അലങ്കാരത്തിനും വേണ്ടി വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നതു സംബന്ധിച്ച ശാസ്ത്രശാഖ. ഇതിന്റെ ചരിത്രപശ്ചാത്തലം, തൈനടീൽ, ഇലകോതൽ, വളം ചേർക്കൽ, സംരക്ഷണം, വംശവർധന തുടങ്ങിയവയെക്കുറിച്ചും വിശദീകരിക്കുന്നു.
കണ്‍വോള്‍വുലേസീശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു സസ്യകുടുംബം.
എണ്ണച്ചെടികള്‍ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംവിത്തിനുള്ളിലെ പരിപ്പിൽ അങ്കുരത്തിനു വളരാനാവശ്യമായ ഊർജം പ്രദാനം ചെയ്യുന്ന എണ്ണ അടങ്ങിയിരിക്കുന്നയിനം ചെടികൾ.
എണ്ണപ്പനശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു വൃക്ഷം. പാമേസി സസ്യകുടുംബത്തിൽപ്പെടുന്നു. ഇതിന്റെ പ്രത്യേകതകളെക്കുറിച്ചും വിശദമാക്കുന്നു.
എല്‍ഡര്‍ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംകാപ്രിഫോളിയേസീ സസ്യകുടുംബത്തിലെ സംബുക്കസ് ജീനസിലുൾപ്പെടുന്ന ചെടികളുടെ പൊതുവായ പേര്.
ഒലീവ്ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു നിത്യഹരിത വൃക്ഷം. ഒലിയേസീ സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. ഒലിയ യൂറോപിയ. ഇതിന്റെ പ്രത്യേകതകൾ വിവരിക്കുന്നു.
ഓരിലത്താമരശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ഔഷധസസ്യം. ഓർക്കിഡേസീ സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. നെർവിലിയ അരഗോണ. ഇതിന്റെ പ്രത്യേകതകൾ വിവരിക്കുന്നു.
ഇലുപ്പശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു മരം. ശാ.നാ. മധുകാ ലോൻജിഫോളിയ. സപ്പോട്ടേസീ കുടുംബത്തില്‍പ്പെടുന്നു.
ഏകബീജപത്രകങ്ങള്‍ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംആവൃതബീജികളിലെ അഗ്രഗതവിഭാഗം. ഇതിലുൾപ്പെടുന്ന ചെടികളുടെ പ്രത്യേകതകൾ വിവരിക്കുന്നു.
ഏകവര്‍ഷികള്‍ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു വർഷം കൊണ്ട് ജീവിതകാലം പൂർത്തിയാക്കുന്ന സസ്യങ്ങൾ. സൂര്യകാന്തി, നെല്ല്, വെണ്ട തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഏകവർഷികളുടെ പ്രത്യേകതകൾ ഹ്രസ്വമായി പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.