വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 41-50/ 252 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആരംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഅരേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ജീനസ്.
അമ്പഴംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംവൃക്ഷം. അനക്കാര്‍ഡിയേസീ കുടുംബത്തില്‍പ്പെടുന്നു. ശാ.നാ. സ്പോണ്ടിയാസ് പിന്നേറ്റ കുര്‍സ് അഥവാ, സ്പോണ്ടിയാസ് മാന്‍ജിഫെറ.
ആരോഹികള്‍ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംസ്വയം നിവർന്നുനിൽക്കാൻ കഴിയാത്തവിധം തണ്ടുകൾ ദുർബലങ്ങളാകയാൽ താങ്ങുകളിൽ പടർന്നുകയറുന്ന സസ്യങ്ങൾ.
ആര്യവേളശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ചെടി. കപ്പാറിഡേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു.
ആര്‍ട്ടിക് സസ്യങ്ങള്‍ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംആർട്ടിക് മേഖലയിലെ സസ്യജാലങ്ങൾ. ആർട്ടിക് പ്രദേശത്തെ ആൽഗകൾ, ഫംഗസുകൾ, ലൈക്കനുകൾ, ലിവർവര്‍ട്ടുകൾ, മോസുകൾ, ഫേണുകൾ, സപുഷ്പികൾ (ഏകബിജപത്രികൾ, ദ്വിബീജപത്രികൾ) എന്നിവയെക്കുറിച്ചുള്ള പ്രതിപാദനം. വിശദീകരിക്കുന്നു.
കടല്‍ച്ചെടികള്‍ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംസമുദ്രത്തില്‍ വളരുന്ന ആല്‍ഗകള്‍. ഔഷധഗുണമുണ്ട്.
ആര്‍ക്കി അനലിഡശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംപോളിക്കീറ്റ വർഗത്തിലെ ഒരു ഗോത്രം.
കഞ്ചാവ്‌ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ലഹരിദായക സസ്യം. കനാബിനേസീ കുടുംബത്തില്‍പ്പെടുന്നു.
കണിക്കൊന്നശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ഇടത്തരം വൃക്ഷം. ലെഗുമിനോസേ സസ്യകുടുംബത്തിലെ സിസാല്‍പീനിയേസീ ഉപകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. കാഷ്യാ ഫിസ്റ്റുല
കണ്ടകാരിച്ചുണ്ടശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരിനം ചുണ്ട. സൊളാനേസീ സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ സൊളാനം അക്യൂലിയാറ്റിസിമം
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.