വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-40/ 252 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കടപ്പാലശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംയൂഫോര്‍ബിയേസീ സസ്യകുടുംബത്തില്‍പ്പെട്ട വൃക്ഷം. കമ്മട്ടി എന്നും പേരുണ്ട്‌.
കടപ്ലാവ്‌ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംമോറേസീ സസ്യകുടുംബത്തിപ്പെട്ട വൃക്ഷം. ശീമപ്ലാവ്‌, ബിലാത്തിപ്ലാവ്‌, ദീപുപ്ലാവ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു.
കടലാടിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഅമരാന്തേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധ സസ്യം. നായുരുവി എന്നും പേരുണ്ട്‌.
കടലശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഫാബേസീ സസ്യ കുടുംബത്തില്‍പ്പെടുന്ന പയര്‍ വര്‍ഗ വിള; ഒരു നവധാന്യം.
കടലാവണക്ക്‌ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംയൂഫോര്‍ബിയേസീ സസ്യ കുടുംബത്തില്‍പ്പെടുന്ന കാട്ടുചെടി. കാട്ടാവണക്ക്‌, അപ്പയാവണക്ക്‌, വേലിപ്പത്തല്‍ എന്നീ പേരുകളുമുണ്ട്‌.
ആമ്പല്‍ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ജലസസ്യം. നിംഫെയേസി കുടുംബത്തില്‍പെടുന്നു. ആമ്പല്‍പ്പൂവ്, ഔഷധഗുണം, രോഗങ്ങള്‍ തുടങ്ങിയവയെകുറിച്ചും ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നു.
കച്ചോലംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഏകബീജപത്രി സസ്യവിഭാഗത്തിലെ സിഞ്ചിബെറേസീ കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. കച്ചുരം, കച്ചൂരം, കച്ചൂരി, കച്ചോരം എന്നീ പേരുകൾ ഉണ്ട്.
കടാല്‍പശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംബിഗ്‌നോണിയേസി സസ്യകുടുംബത്തിലെ വൃക്ഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ജീനസ്‌.
കടുക്‌ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഇന്ത്യയിലെ പ്രധാനപ്പെട്ട എണ്ണക്കുരുക്കളില്‍ ഒന്ന്‌. ക്രൂസിഫെറേ സസ്യകുടുംബത്തില്‍പ്പെടുന്നു
കടുകു രോഹിണിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു ഔഷധ സസ്യം. സ്‌ക്രാഫുലാരിയേസീ സസ്യ കുടുംബത്തില്‍പ്പെടുന്നു. ശാ.നാ.: പിക്‌റോറൈസ കുറോവ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.