വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 252 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഭിഗതിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംപ്രേരകശക്തികൾക്ക് അനുസരണമായുള്ള സസ്യാഗ്രങ്ങളുടെ വളർച്ച.
അംഗപ്രജനനംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഅനുകൂല സാഹചര്യങ്ങളില്‍ സസ്യങ്ങളുടെ ഏതെങ്കിലും ഭാഗം മാതൃസസ്യത്തില്‍ നിന്നും വേര്‍പെട്ടു സ്വതന്ത്രമായി വളരുന്ന പ്രക്രിയ. നൈസര്‍ഗികം, കൃത്രിമം എന്ന രണ്ടുതരം അംഗപ്രജനനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
അഗ്രോസ്റ്റോളജിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംസസ്യശാസ്ത്രത്തില്‍ ഉള്ള ഒരു പഠനശാഖ. പുല്‍ച്ചെടികളുടെ ഘടന, വിതരണം, ഉപയോഗം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
അമുക്കിരംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഔഷധവീര്യമുള്ള കുറ്റിച്ചെടി. സൊളനേസീ കുടുംബത്തിൽപ്പെടുന്നു. ശാ.നാ.ഓഫിയോസൈലോൺ സെറിസന്റിക്കുലാർ.
അബാക്കാ വാഴശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരിനം വാഴ. മ്യൂസേസി സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. മ്യൂസാ ടെക്സ്റ്റെലിസ്.
അമൃതുവള്ളിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഔഷധി. മെനിസ്പെർമേസീ സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. ടീനോസ്പോറ കോർഡിഫോളിയ
അനക്കാര്‍ഡിയേസിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു സസ്യകുടുംബം. ഇതിൽ മാവ്, പറങ്കിമാവ്, അമ്പഴം എന്നീ ഫലവൃക്ഷങ്ങൾ ഉൾപ്പെടുന്നു.
അകീന്‍ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒറ്റ വിത്തുള്ള, അസ്ഫുടനശീലത്തോടു കൂടിയ ശുഷ്കഫലം. റനൺകുലേസി (Ranunculaceae)കുടുംബത്തിലെ മിക്ക സസ്യഫലങ്ങളും അകീനുകളാണ്.
അന്തെസിസ്ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംപുഷ്പങ്ങളിലെ കേസരങ്ങൾ പൂർണവളർച്ച പ്രാപിക്കുമ്പോൾ അന്തർപാളികൾ പൊട്ടി പരാഗരേണുക്കൾ വിതരണം ചെയ്യുന്ന പ്രക്രിയ.
അനാറ്റമി, സസ്യങ്ങളുടെശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംസസ്യശരീരത്തിലെ ബാഹ്യാന്തരികഘടനകളെക്കുറിച്ചുള്ള ശാസ്ത്രം. ഈ ശാസ്ത്രശാഖയെ സസ്യശരീരഘടനാശാസ്ത്രം എന്നു പറയുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.