വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 11 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അക്വാ റീജിയശാസ്ത്രം - രസതന്ത്രംസാന്ദ്ര നൈട്രിക്, ഹൈഡ്രോക്ലോറിക് അമ്ലങ്ങൾ 1 :3 എന്ന വ്യാപ്താനുപാതത്തിലുള്ള മിശ്രണം. ഉത്കൃഷ്ട ലോഹങ്ങളായ സ്വർണം, പ്ലാറ്റിനം, പലേഡിയം എന്നിവയുടെ ലായകം.
കാര്‍ബണ്‍ശാസ്ത്രം - രസതന്ത്രംഖരരൂപത്തിലുള്ള അലോഹ മൂലകം. ചിഹ്നം C; അണുസംഖ്യ 6.
അഗ്നിശാസ്ത്രം - രസതന്ത്രംഓക്സിജനും മറ്റ് വസ്തുക്കളും തമ്മിൽ ചൂടും വെളിച്ചവും ഉളവാക്കുന്നവിധം ദ്രുതഗതിയിൽ നടക്കുന്ന രാസ പ്രവർത്തനം. അഗ്നി ഉണ്ടാകുന്ന പ്രക്രിയ, അഗ്നിയെ സംബന്ധിക്കുന്ന ഐതിഹ്യം മുതലായവ പരാമർശിക്കപ്പെടുന്നു.
ആട്ടുണൈറ്റ്ശാസ്ത്രം - രസതന്ത്രംകാൽസ്യം, യുറേനിയം എന്നീ മൂലകങ്ങളുടെ ജലയോജിത ഫോസ്ഫേറ്റ്. യുറേനിയത്തിന്റെ അയിരായി ഉപയോഗിച്ച് വരുന്നു.
അതിദ്രാവകംശാസ്ത്രം - രസതന്ത്രംഇടുങ്ങിയ നാളികളിലൂടെ, ഘർഷണം കൂടാതെ ഒഴുകാൻ കഴിവുള്ള ദ്രാവകം.
അഡ്രിനൊ കോര്‍ട്ടിക്കൊട്രോപ്പിക് ഹോര്‍മോണ്‍ശാസ്ത്രം - ജീവശാസ്ത്രം - ജന്തുശാസ്ത്രം; ശാസ്ത്രം - രസതന്ത്രംപിറ്റ്യൂറ്ററി ഗ്രന്ഥിയിൽ നിന്നു സ്രവിക്കുന്ന ഒരു ഹോർമോൺ.
അണ്ഡാശയ ഹോര്‍മോണുകള്‍ശാസ്ത്രം - ജീവശാസ്ത്രം - ജന്തുശാസ്ത്രം; ശാസ്ത്രം - രസതന്ത്രംഅണ്ഡാശയത്തിൽ നിന്ന് സ്രവിക്കുന്ന ഹോർമോണുകൾ.
അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ശാസ്ത്രം - ജീവശാസ്ത്രം - ജന്തുശാസ്ത്രം; ശാസ്ത്രം - രസതന്ത്രംഅഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടെക്സിൽ നിന്നു സ്രവിക്കുന്ന ഹോർമോണുകൾ.
അതിപൂരിതലായനിശാസ്ത്രം - രസതന്ത്രംപൂരിതം ആകുന്നതിനുവേണ്ടതിനെക്കാൾ അധികം ലേയം ഉൾക്കൊള്ളുന്ന ലായനി.
അധിശോഷണംശാസ്ത്രം - രസതന്ത്രംഒരു ഖരവസ്തുവിന്റെ (ദ്രവത്തിന്റെയും) പ്രതലത്തിൽ മറ്റൊരു വസ്തുവിന്റെ അണുക്കളോ തന്മാത്രകളോ അധികമായി സാന്ദ്രീകരിക്കുന്ന പ്രക്രിയ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.