വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ക്രിസ്തുമതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അജ്ഞാനകുഠാരം
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ക്രിസ്തുമതപ്രചരണാർഥം രചിച്ചിട്ടുള്ള ഭാഷാഗാനം. റവ. ജോസഫ് ഫെന്നിന്റെ (1785-1835; ക്രിസ്തുമതം സ്വീകരിച്ച ചെറുശ്ശേരി ചാത്തുനായർ) പ്രധാനകൃതി. ഫാദർ ജെറാൾഡ്, തകടിയേൽ മാത്തൻ, ഇട്ടിയവിര എന്നിവരും അജ്ഞാനകുഠാരം എന്ന പേരിൽ കവിതകൾ രചിച്ചിട്ടുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ക്രിസ്തുമതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13 KBMicrosoft Wordഡൗണ്‍ലോഡ് Preview