വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > മതം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഭിധര്‍മപിടകം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ബൗദ്ധദർശനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രിപിടകങ്ങളിൽ അവസാനത്തേത്.കാശ്യപന്‍ എന്ന ബുദ്ധ പണ്ഡിതനാണ് അഭിധർമ പിടകത്തിന്റെ സമാഹർത്താവ്. അശോക ചക്രവർത്തിയുടെ കാലത്താണ് അഭിധർമപിടകം രചിക്കപ്പെട്ടത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മതം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 15 KBMicrosoft Wordഡൗണ്‍ലോഡ് Preview