വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അജേസിലോസ് II
മറ്റു ശീർഷകങ്ങൾ: Agesilaus II
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പുരാതന സ്പാർട്ടയിലെ രാജാവ്. അയോണിയരുടെ അഭ്യർഥനപ്രകാരം ഏഷ്യാമൈനറിലെ പേർഷ്യക്കാർക്കെതിരെ ദീർഘകാലം യുദ്ധംചെയ്തു. ഗ്രീക്കുകാരെ കോറിന്ത് യുദ്ധത്തിൽ തോല്പിച്ചു ലെക്കയം പിടിച്ചടക്കി.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12.5 KBMicrosoft Wordഡൗണ്‍ലോഡ് Preview