വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പലവക > പലവക-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഭിജിത്ത്
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ജ്യോതിഷത്തിലെ മുഹൂർത്തവിഷയങ്ങളിൽ വ്യവഹരിക്കപ്പെടാറുള്ളതും 27 നക്ഷത്രങ്ങളിൽത്തന്നെ അന്തർഭവിക്കുന്നതുമായ അധികനക്ഷത്രം. ഉത്രാടം നക്ഷത്രത്തിന്റെ അവസാനപാദവും തിരുവോണത്തിന്റെ ആദ്യത്തെ 4 നാഴികയും ചേർന്ന 19 നാഴിക സമയമാണ് അഭിജിത്ത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പലവക-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11.5 KBMicrosoft Wordഡൗണ്‍ലോഡ് Preview