വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഗാസി, ആന്ദ്രേ
മറ്റു ശീർഷകങ്ങൾ: Andre Agassi
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ലോകചാമ്പ്യൻ പദവി നേടിയ ടെന്നീസ് കളിക്കാരൻ. മുഴുവൻ പേര് ആന്ദ്രേ കിർക്ക് അഗാസി. 1992 വിംബിൾഡൺ ചാമ്പ്യൻ, 1994-ൽ യു.എസ്. ഓപ്പൺ ചാമ്പ്യൻ, 1995-ൽ ആസ്റ്റ്രേലിയൻ ഓപ്പൺ ചാമ്പ്യൻ, 1999-ൽ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ; അങ്ങനെ ഗ്രാൻഡ് സ്ലാം വിജയിയായി. ലോക ചാമ്പ്യൻ പദവി നേടിയ ആദ്യ അമേരിക്കൻ ടെന്നീസ് താരം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 39 KBMicrosoft Wordഡൗണ്‍ലോഡ് Preview