വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-9/ 9 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആത്മോപദേശ ശതകംമാനവികം-തത്ത്വചിന്ത-പൗരസ്ത്യംശ്രീനാരായണഗുരു രചിച്ച അദ്വൈതവേദാന്തകൃതി. ഇതിൽ ആത്മതത്ത്വം വിവരിക്കുന്ന നൂറു പദ്യങ്ങൾ ഉൾക്കൊള്ളുന്നു.
അഷ്ടാംഗയോഗംമാനവികം-തത്ത്വചിന്ത-പൗരസ്ത്യംയമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ എട്ട് അംഗങ്ങളോടുകൂടിയതും ആത്മസാക്ഷാത്കാരത്തിനുള്ളതുമായ സാധനാപദ്ധതി.
അവിദ്യമാനവികം-തത്ത്വചിന്ത-പൗരസ്ത്യംപഠിപ്പില്ലായ്മ, അജ്ഞാനം തുടങ്ങിയ അര്‍ഥങ്ങളില്‍ സാധാരണ പ്രയോഗിക്കപ്പെടുന്ന പദം. അനാദിയും ഭാവരൂപവും വിദ്യകൊണ്ടു നീക്കാവുന്നതുമായ തത്ത്വം എന്ന വിവക്ഷയിലാണ് വേദാന്തികള്‍ വ്യവഹരിക്കുന്നത്.
അശ്രദ്ധമാനവികം-തത്ത്വചിന്ത-പൗരസ്ത്യംഗുരുവാക്യങ്ങളിലും വേദവേദാന്തവാക്യങ്ങളിലും വിശ്വാസമില്ലായ്മ. ഭഗവദ്ഗീതാ വ്യാഖ്യാനത്തില്‍ മധുസൂദനസരസ്വതി ശ്രദ്ധയേയും അശ്രദ്ധയേയും കുറിച്ച് പറയുന്നത് പ്രതിപാദിക്കുന്നു.
അഷ്ടാവക്രഗീതമാനവികം-തത്ത്വചിന്ത-പൗരസ്ത്യംഒരു അദ്വൈതവേദാന്തകൃതി. അഷ്ടാവക്രമഹര്‍ഷിയും ജനകരാജാവും തമ്മില്‍ നടന്ന ചര്‍ച്ചകളാണ് ഉള്ളടക്കം.
കദംബകോരകന്യായംമാനവികം-തത്ത്വചിന്ത-പൗരസ്ത്യംലൗകികന്യായങ്ങളില്‍ ഒന്ന്‌. കടമ്പുവൃക്ഷം പൂക്കുമ്പോൾ ആപാദചൂഡം ഒന്നിച്ചു മൊട്ടിടുന്നതിനോട് ആസകലാംഗവ്യാപിയായ സംഭവങ്ങളെ സാദൃശ്യപ്പെടുത്തുന്ന ഒരു ശൈലീവിശേഷമാണിത്.
ആദിശങ്കരന്‍മാനവികം-തത്ത്വചിന്ത-പൗരസ്ത്യംഅദ്വൈത ദർശനത്തിന്റെ മുഖ്യ വ്യാഖ്യാതാവ്.
ആത്മസാക്ഷാത്കാരംമാനവികം-തത്ത്വചിന്ത-പൗരസ്ത്യംആത്മാവിനെ നേരിട്ടനുഭവിക്കുക എന്നർഥം. അതായത് ആത്മാവിനെക്കുറിച്ചുളള പ്രത്യക്ഷമായ യഥാർഥ ജ്ഞാനമാണിത്. ഇത് മോക്ഷോപായമാണ്. അദ്വൈതദർശനം, വിശിഷ്ടാദ്വൈതം, ദ്വൈതം, മറ്റ് ദർശനങ്ങൾ എന്നിവയിൽ പരാമർശിക്കുന്ന ആത്മസാക്ഷാത്കാരം പ്രതിപാദിക്കുന്നു.
അവധൂതഗീതമാനവികം-തത്ത്വചിന്ത-പൗരസ്ത്യംദത്താത്രേയനും കാര്‍ത്തികനും തമ്മില്‍ നടന്ന ആധ്യാത്മിക വിഷയകമായ സംവാദം അടങ്ങിയിട്ടുള്ള കൃതി. എട്ട് അധ്യായങ്ങളുള്ള ഒരു വിശിഷ്ടഗ്രന്ഥം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.