വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > സാമ്പത്തികശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-2/ 2 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അന്താരാഷ്ട്ര ധനകാര്യ കോര്‍പ്പറേഷന്‍മാനവികം-സാമ്പത്തികശാസ്ത്രം-സ്ഥാപനംലോകബാങ്കിന്റെ ഒരു കൂട്ടുസ്ഥാപനം. പ്രത്യുത്പാദനപരമായ വ്യവസായങ്ങൾക്ക് സാമ്പത്തിക സഹായം നല്കി അംഗരാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുകയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം. ആവിർഭാവം, വായ്പാനയം, ഇതര പ്രവർത്തന രീതി എന്നിവ വിശദമാക്കുന്നു.
അന്താരാഷ്ട്ര നാണയനിധിമാനവികം-സാമ്പത്തികശാസ്ത്രം-സ്ഥാപനംഐക്യരാഷ്ട്ര സഭയുടെ കീഴിൽ സ്ഥാപിതമായ ഏജൻസി. അന്താരാഷ്ട്ര നാണയ വിനിമയനിരക്കുകളിൽ നിലനിന്നിരുന്ന അസ്ഥിരത പരിഹരിക്കാനും ആഗോള സമ്പദ്ഘടനയുടെ അനുക്രമമായ വളർച്ചക്കും പുരോഗതിക്കും വേണ്ട ഘടകങ്ങൾ ലഭ്യമാക്കാനും വേണ്ടി സ്ഥാപിതമായി. പ്രവർത്തനം, ലക്ഷ്യങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.