വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > സാമ്പത്തികശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-5/ 5 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡഡൈസേഷന്‍മാനവികം-സാമ്പത്തികശാസ്ത്രം-സംഘടനഉല്പന്നങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് അന്താരാഷ്‌ട്ര നിലവാര മാനദണ്ഡങ്ങള്‍ നിർണയിക്കുന്ന സംഘടന. ആസ്ഥാനം ജനീവ.
അന്താരാഷ്ട്ര വാണിജ്യ സംഘടനകള്‍മാനവികം-സാമ്പത്തികശാസ്ത്രം-സംഘടനഅന്താരാഷ്ട്രതലത്തിൽ സംവിധാനം ചെയ്തിട്ടുള്ള സർക്കാരിതര സംഘടനകൾ. വ്യാപാരം, വാണിജ്യം, ഗതാഗതം, കൃഷി എന്നിവയുടെ വികസനത്തിനുവേണ്ടിയുള്ള സംഘടന.
അന്താരാഷ്ട്ര വികസന ഏജന്‍സിമാനവികം-സാമ്പത്തികശാസ്ത്രം-സംഘടനവിദേശരാഷ്ട്രങ്ങൾക്ക് സാമ്പത്തികസഹായം നല്കുന്നതിന് യു.എസ്. ഏർപ്പെടുത്തിയ ഏജൻസി. യു.എസ്സിലെ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ നിയന്ത്രണത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
അന്താരാഷ്ട്ര വികസന സമിതിമാനവികം-സാമ്പത്തികശാസ്ത്രം-സംഘടനഒരു യു.എൻ. സംഘടന. അല്പ വികസിത രാഷ്ട്രങ്ങൾക്കു സാമ്പത്തികസഹായം നല്കുുന്നതിനുവേണ്ടി സ്ഥാപിച്ചത്.
അന്താരാഷ്ട്ര തൊഴില്‍ സംഘടനമാനവികം-സാമ്പത്തികശാസ്ത്രം-സംഘടനഒരു അന്താരാഷ്ട്ര സ്ഥാപനം. ഒന്നാം ലോകയുദ്ധത്തിനു പൂർണവിരാമമിട്ട 1919-ലെ സന്ധിപ്രമാണത്തിന്റെ ഫലമായി രൂപംകൊണ്ടു‌. ആവിർഭാവം, അംഗത്വമാനദണ്ഡങ്ങൾ, പ്രവർത്തന രീതികൾ, മുതലായവ വിശദമാക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.