വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > രാഷ്ട്രമീമാംസ >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-5/ 5 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഇന്ദിരാ ആവാസ് യോജ്നമാനവികം-രാഷ്ട്രമീമാംസ-ഇന്ത്യഭവനരഹിതരായ ജനവിഭാഗങ്ങള്‍ക്ക്‌ പാർപ്പിട സൗകര്യം നല്‌കാന്‍ കേന്ദ്രഗവണ്‍മെന്റ്‌ ആവിഷ്‌ക്കരിച്ച ഒരു ഗ്രാമവികസനപദ്ധതി.
ഉപരാഷ്ട്രപതിമാനവികം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യൻ പാർലമെന്റിന്റെ ഉപരിമണ്ഡലമായ രാജ്യസഭയുടെ എക്സ് ഒഫീഷ്യോ ചെയർമാൻ. ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ്, യോഗ്യത, കാലാവധി, ചുമതലകൾ തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടി, ഇന്ത്യയില്‍മാനവികം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യൻ സമൂഹത്തിന്റെ രാഷ്ട്രീയസ്വാതന്ത്ര്യവും സോഷ്യലിസ്റ്റ് പരിവർത്തനവും ലക്ഷ്യമാക്കി ഇന്ത്യക്കാരായ മാർക്സിസ്റ്റ് ചിന്തകർ രൂപം നൽകിയ പാർട്ടി. ഇതിന്റെ തുടക്കം, ഒന്നാം ഘട്ടം, രണ്ടാം ഘട്ടം, മൂന്നാംഘട്ടം, നാലാം ഘട്ടം, അഞ്ചാം ഘട്ടം, ആറാംഘട്ടം എന്നിവയെക്കുറിച്ചും വിശദമാക്കുന്നു.
ഇന്ത്യന്‍ ദേശീയഗാനംമാനവികം-രാഷ്ട്രമീമാംസ-ഇന്ത്യഔപചാരികാവസരങ്ങളിൽ ആലപിക്കുന്നതിന്‌ ഔദ്യോഗികമായി ദേശീയതലത്തിൽ അംഗീകരിച്ചിട്ടുള്ള ഗാനം. രബീന്ദ്രനാഥടാഗൂറാണ്‌ ബംഗാളിഭാഷയിലുള്ള ഈ ഗാനത്തിന്റെ രചയിതാവ്‌.
ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭമാനവികം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യയ്‌ക്ക്‌ അനുയോജ്യമായ ഒരു ഭരണഘടന പ്രദാനം ചെയ്‌ത സഭ. 1946-ലാണ് ഇത് രൂപവത്കൃതമായത്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.