വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > രാഷ്ട്രമീമാംസ >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-3/ 3 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അധികാരപത്രംമാനവികം - രാഷ്ട്രമീമാംസ - ഭരണംഒരു പ്രമാണ പത്രം. ഒരു രാഷ്ട്രത്തിന്റെ പ്രതിപുരുഷൻ (അംബാസിഡർ) മറ്റൊരു രാഷ്ട്രത്തിൽ, തന്റെ രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ നിയുക്തനാകുമ്പോൾ തന്റെ രാഷ്ട്രത്തലവനിൽ നിന്നും ഹാജരാക്കുന്നതാണിത്.
അധീശാധികാരംമാനവികം - രാഷ്ട്രമീമാംസ - ഭരണംഒരു രാഷ്ട്രതന്ത്രസംജ്ഞ. ഒരു പരമാധികാരരാഷ്ട്രം മറ്റൊരു രാഷ്ട്രത്തിന്റെ മേൽ ചെലുത്തുന്ന രാഷ്ട്രീയ നിയന്ത്രണത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
അധികാര വിഭജനംമാനവികം - രാഷ്ട്രമീമാംസ - ഭരണംഒരു രാജ്യത്തെ വിവിധ തലങ്ങളിലുള്ള ഭരണകൂടങ്ങൾ തമ്മിൽ അധികാരം പങ്കെടുക്കുന്നതിനെ വിശേഷിപ്പിക്കുന്ന സംജ്ഞ. ഇത് ഫെഡറൽ രാഷ്ട്രങ്ങളിലാണ് ഏറ്റവും പ്രകടമായി കാണപ്പെടുന്നത്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.