വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 17 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അനന്തഭട്ടന്‍ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-സംസ്കൃതംസംസ്കൃതകവി. എ.ഡി. പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന അപ്പയ്യ ദീക്ഷിതരുടെ സമകാലികനായിരുന്നു എന്ന് ഐതിഹ്യം. അദ്ദേഹത്തിന്റെ ഭാരതചമ്പു എന്ന കൃതിയെക്കുറിച്ചും പിൽക്കാലത്തുണ്ടായ അതിന്റെ സ്വാധീനത്തെക്കുറിച്ചും ചർച്ച ചെയ്യുന്നു.
അനന്തഭാരതിജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-സംസ്കൃതംഭാഗവതം ദശമസ്കന്ധത്തെ ഉപജീവിച്ച് രചിക്കപ്പെട്ട ഭാഗവത ദശമസ്കന്ധ കീര്‍ത്തനങ്ങളുടെ രചയിതാവ്.
അഭിനവബാണന്‍ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-സംസ്കൃതംദക്ഷിണേന്ത്യൻ സംസ്കൃതകവി. വാമനൻ എന്ന് യഥാർഥനാമം. അഭിനവബാണൻ, വാമന ബാണൻ എന്നെല്ലാം ബിരുദങ്ങൾ ഇദ്ദേഹത്തിനുണ്ടായിരുന്നു.
അഭിനന്ദന്‍ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-സംസ്കൃതംരാമചരിതം എന്ന സംസ്കൃതമഹാകാവ്യത്തിന്റെ കർത്താവ്. അഭിനന്ദന്റെ രാമചരിതത്തെക്കുറിച്ചും ജയഭട്ടന്റെ പുത്രനായ മറ്റൊരു അഭിനന്ദനെക്കുറിച്ചും പ്രതിപാദിക്കുന്നു.
അപ്പയ്യദീക്ഷിതര്‍ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-സംസ്കൃതംശാസ്ത്രവിശാരദനും സാഹിത്യകാരനുമായ ദക്ഷിണേന്ത്യൻ പണ്ഡിതന്‍. അദ്ദേഹത്തിന്റെ ജീവചരിത്രം, കൃതികള്‍ തുടങ്ങിയവ പ്രതിപാദിക്കുന്നു.
കാണേ, പാണ്ഡുരംഗ് വാമന്‍ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-സംസ്കൃതംസംസ്കൃത പണ്ഡിതനും ഗ്രന്ഥകാരനും. ഇദ്ദേഹത്തിന്റെ കൃതികളും വഹിച്ചിട്ടുള്ള പദവികളും പ്രതിപാദിക്കുന്നു.
ഈശ്വരദത്തന്‍ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-സംസ്കൃതംസംസ്കൃത സാഹിത്യകാരൻ.
അമരുകന്‍ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-സംസ്കൃതം; ജീവചരിത്രം-മാനവികം-ചരിത്രം-ഭരണാധിപൻഅമരുകശതകം എന്ന ശൃംഗാരകാവ്യകർത്താവ്. അമരു എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. ധ്വന്യാലോകത്തിൽ ഇദ്ദേഹത്തിന്റെ കാവ്യത്തെക്കുറിച്ച് പരാമർശം കാണുന്നു. രാജാവായിരുന്നു ഇദ്ദേഹമെന്നും അഭിപ്രായമുണ്ട്.
ഉദ്ഭടന്‍ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-സംസ്കൃതംസംസ്കൃതകാവ്യമീമാംസകാരൻ. കാശ്മീരിലെ ജയാപീഡരാജാവിന്റെ ആസ്ഥാനവിദ്വാന്മാരിൽ ഒരാൾ.
ഈശ്വരകൃഷ്ണന്‍ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-സംസ്കൃതംസംസ്കൃതഗ്രന്ഥകാരൻ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.