വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 13 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അബ്ദുല്ല, ഷെയ്ഖ് മുഹമ്മദ്ജീവചരിത്രം-മാനവികം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യൻ ദേശീയ നേതാവും മുൻ ജമ്മു-കാശ്മീർ പ്രധാനമന്ത്രിയും. ആൾ ജമ്മു ആൻഡ് കാശ്മീർ മുസ്ലീം കോൺഗ്രസ്സിനു രൂപം നൽകി.
അമൃതകൗര്‍, രാജകുമാരിജീവചരിത്രം-മാനവികം-രാഷ്ട്രമീമാംസ-ഇന്ത്യസ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പുമന്ത്രി. രാജ്യസഭ അംഗമായിരുന്നു.
അനന്തശയനം അയ്യങ്കാര്‍, എം.ജീവചരിത്രം-മാനവികം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യൻ ദേശീയ നേതാവും മുൻ ലോകസഭാ സ്പീക്കറും.
അരുണ്‍ ജയ്റ്റ് ലിജീവചരിത്രം-മാനവികം-രാഷ്ട്രമീമാംസ-ഇന്ത്യ; ജീവചരിത്രം-മാനവികം-നിയമംഇന്ത്യന്‍ രാഷ്ട്രതന്ത്രജ്ഞനും നിയമവിദഗ്ധനും. 2007-ല്‍ സൂപ്രീം കോടതിയില്‍ സീനിയര്‍ അഡ്വക്കേറ്റായി.
അബുല്‍ അഅലാ മൗദൂദിജീവചരിത്രം-മാനവികം-രാഷ്ട്രമീമാംസ-ഇന്ത്യമതപണ്ഡിതനും രാഷ്ട്രീയ നേതാവും. ചിന്തകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. പൂര്‍ണനാമം മൗലാനാ സയ്യിദ് അബുള്‍ അഅലാമൗദൂദി. മൗദൂദിയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതി ഖുര്‍ആന്‍ വ്യാഖ്യാനം ആണ്.
അന്‍സാരി, ഡോ. എം.എജീവചരിത്രം-മാനവികം-രാഷ്ട്രമീമാംസ-ഇന്ത്യ; മാനവികം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യൻ സ്വാതന്ത്ര്യസമരനേതാവും രാഷ്ട്രതന്ത്രജ്ഞനും. അഖിലേന്ത്യാ മുസ്ലീം ലീഗ് രൂപവത്കരണത്തിൽ ഇദ്ദേഹം നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്.
അരുണ്ഡേല്‍, ഡോ. ജോര്‍ജ് സിഡ്നിജീവചരിത്രം-മാനവികം-വിദ്യാഭ്യാസം; ജീവചരിത്രം-മാനവികം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യയെ രണ്ടാം മാതൃഭൂമിയായി കണ്ട ബ്രിട്ടീഷ് വിദ്യാഭ്യാസ വിചക്ഷണനും, തിയോസഫിസ്റ്റും. ഇന്ത്യയിലെ അദ്ദേഹത്തിന്റെ പ്രവർത്തനമേഖലകളെ കുറിച്ചുള്ള പരാമർശങ്ങൾ
അരുണ്‍ ഷൂറിജീവചരിത്രം-മാനവികം-ജേർണലിസം-ഇന്ത്യ; ജീവചരിത്രം-മാനവികം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യന്‍ പത്രപ്രവര്‍ത്തകനും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകര്‍ത്താവും. പദ്മഭൂഷണ്‍, മഗ്സസെ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
അംബേദ്കര്‍, ഭീംറാവു റാംജിജീവചരിത്രം-മാനവികം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യന്‍ ഭരണഘടനാശില്പിയും പ്രഥമ നിയമകാര്യമന്ത്രിയും. അദ്ദേഹത്തിന്റെ ജീവചരിത്രം പ്രതിപാദിക്കുന്നു. മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ഭാരതരത്നം ലഭിച്ചിട്ടുണ്ട്.
അച്യുതമേനോന്‍, സി.ജീവചരിത്രം-മാനവികം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവും സാഹിത്യകാരനും. കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പലതവണ തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമായിരുന്നു. പ്രതിഭാധനനനായ ഒരു സാഹിത്യകാരൻ കൂടിയായിരുന്നു അദ്ദേഹം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.