വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 13 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അലക്സാണ്ടര്‍ Iജീവചരിത്രം-മാനവികം-ചരിത്രം-ഭരണാധിപൻറഷ്യയിലെ സാർ ചക്രവർത്തി. ഇദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങൾ പ്രതിപാദിക്കുന്നു.
അബുല്‍ ഫസല്‍ജീവചരിത്രം-മാനവികം-ചരിത്രം-ഭരണാധിപൻഅബുൾ ചക്രവർത്തിയുടെ പ്രധാനമന്ത്രിയും ജീവചരിത്രകാരനും. അക്ബർനാമാ, ആയ്നെ അക്ബരി എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
അബ്ദുല്‍ റഹ്മാന്‍, തുവാങ്കുജീവചരിത്രം-മാനവികം-ചരിത്രം-ഭരണാധിപൻമലയ ഫെഡറേഷനിലെ ആദ്യത്തെ രാജാവ്.
അബ്ദുല്‍ റഹിമാന്‍ സാമിരിജീവചരിത്രം-മാനവികം-ചരിത്രം-ഭരണാധിപൻഒരു ഹിന്ദു രാജാവ്. ഇദ്ദേഹം അറേബ്യൻ തീരത്ത് സഫാർ എന്ന സ്ഥലത്ത് ഇസ്ലാം മതാവലംബിയായി ഖബറടക്കപ്പെട്ടു.
അബ്ദുല്ല കുത്തുബ് ഷാജീവചരിത്രം-മാനവികം-ചരിത്രം-ഭരണാധിപൻകുത്തുബ് ഷാഹി വംശത്തിലെ രാജാവ്. ബാമിനി വംശത്തിന്റെ പതനത്തെത്തുടർന്ന് സ്വതന്ത്ര രാജ്യമായിത്തീർന്ന ഗോൽക്കൊണ്ടയിൽ ഭരണം നടത്തിയിരുന്നു.
അബ്ദുല്‍ റഹ്മാന്‍ജീവചരിത്രം-മാനവികം-ചരിത്രം-ഭരണാധിപൻകോർഡോവയിലെ അഞ്ചു സുൽത്താന്മാർ ഈ പേരിലറിയപ്പെടുന്നു. മൊറോക്കോ ഭരിച്ച അലവിയ്യ രാജവംശത്തിലെ സുൽത്താൻ.
അമരുകന്‍ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-സംസ്കൃതം; ജീവചരിത്രം-മാനവികം-ചരിത്രം-ഭരണാധിപൻഅമരുകശതകം എന്ന ശൃംഗാരകാവ്യകർത്താവ്. അമരു എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. ധ്വന്യാലോകത്തിൽ ഇദ്ദേഹത്തിന്റെ കാവ്യത്തെക്കുറിച്ച് പരാമർശം കാണുന്നു. രാജാവായിരുന്നു ഇദ്ദേഹമെന്നും അഭിപ്രായമുണ്ട്.
അരിസ്റ്റോമിനസ്ജീവചരിത്രം-മാനവികം-ചരിത്രം-ഭരണാധിപൻരണ്ടാം മെസ്സേനിയൻ യുദ്ധത്തിൽ പങ്കെടുത്ത വീരനായകൻ.
അലക്സാണ്ടര്‍ജീവചരിത്രം-മാനവികം-ചരിത്രം-ഭരണാധിപൻസ്കോട്ട് ലന്‍ഡ് ഭരിച്ചിരുന്ന മൂന്ന് രാജാക്കന്മാര്‍. സെര്‍ബിയ, യൂഗോസ്ലാവിയ, ഗ്രീസ്, ബൈസാന്തിയം എന്നിവിടങ്ങളിലും ഇതേ പേരില്‍ ചില രാജാക്കന്മാരുണ്ടായിരുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.