വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 17 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആതന്‍ നെടുഞ്ചേരലാതന്‍ജീവചരിത്രം-ചരിത്രം-കേരളംചേര രാജാവ്. സംഘം കൃതികളിൽ ഇദ്ദേഹത്തെക്കുറിച്ച് കാണുന്ന പരാമർശങ്ങൾ പ്രതിപാദിക്കുന്നു.
ആല്‍ബുക്കര്‍ക്ക്, അഫോണ്‍സോ ദെജീവചരിത്രം-ചരിത്രം-കേരളംപോര്‍ത്തുഗീസ് ഇന്ത്യയിലെ രണ്ടാമത്തെ വൈസ്രോയി. കേരളത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്നു.
ഇലങ്കത്ത്‌ കെ.ആര്‍.ജീവചരിത്രം-ചരിത്രം-കേരളംകേരളത്തിലെ ഒരു സ്വാതന്ത്ര്യസമര നേതാവ്‌. കേരളത്തിൽ സഹകരണ പ്രസ്ഥാനം സംഘടിപ്പിച്ച്‌ വികസിപ്പിക്കാന്‍ ശ്രമിച്ച ആദ്യകാല പ്രവർത്തകരിൽ പ്രമുഖന്‍.
കണ്ടന്‍കാരി വര്‍മന്‍ജീവചരിത്രം-ചരിത്രം-കേരളംമൂഷികവംശത്തിലെ ഒരു രാജാവ്‌.
കുഞ്ഞന്‍പിള്ള (ചട്ടമ്പിസ്വാമികള്‍)ജീവചരിത്രം-ചരിത്രം-കേരളം; ജീവചരിത്രം-സോഷ്യോളജി-കേരളംകേരളത്തിലെ ഒരു ആധ്യാത്മികാചാര്യൻ. സാഹിത്യം, സംഗീതം, ജ്യോതിശ്ശാസ്ത്രം, ചിത്രമെഴുത്ത്, വീണാവാദനം, വൈദ്യശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിലെല്ലാം ഇദ്ദേഹത്തിനു അസാമാന്യമായ അവഗാഹമുണ്ടായിരുന്നു.
ഉദയവര്‍മ, കോലത്തിരിജീവചരിത്രം-ചരിത്രം-കേരളംഒരു ഉത്തരകേരളീയ നാടുവാഴി. ഇദ്ദേഹം കൃഷ്ണഗാഥാ കർത്താവിനെ ആസ്ഥാനകവിയായി ബഹുമാനിച്ചു.
കായംകുളം കൊച്ചുണ്ണിജീവചരിത്രം-ചരിത്രം-കേരളംഒരു കൊള്ളക്കാരൻ. കേരളത്തിൽ ജീവിച്ചിരുന്ന ഇദ്ദേഹം സാഹസികനും നിരാലംബരോട് കരുണയുള്ളവനുമായിരുന്നു.
ഇടച്ചേന കുങ്കന്‍ നായര്‍ജീവചരിത്രം-ചരിത്രം-കേരളംപഴശ്ശിരാജാവിന്റെ വിശ്വസ്ത അനുയായി.
അച്യുതമേനോന്‍, കോമാട്ടില്‍ജീവചരിത്രം-ചരിത്രം-കേരളംനിയമജ്ഞനും ചരിത്രകാരനും. ഇദ്ദേഹത്തിന്റെ പരിശ്രമത്തിൽ സ്ഥാപിച്ച ഇതിഹാസ സമിതിയാണ് പില്ക്കാലത്ത് "കേരള ഹിസ്റ്ററി അസോസിയേഷന്‍" ആയി രൂപാന്തരം പ്രാപിച്ചത്.
ഇട്ടിത്തൊമ്മന്‍ കത്തനാര്‍, വെട്ടിക്കുന്നേല്‍ജീവചരിത്രം-ചരിത്രം-കേരളംഎ.ഡി. പതിനേഴാം ശതകത്തിൽ കേരളത്തിൽ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന ഒരു ഭാഷാഭിമാനി.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.