വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം >

മന: ശാസ്ത്രം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആത്മഹത്യമാനവികം-മനഃശ്ശാസ്ത്രം; മാനവികം-നിയമംഒരു വ്യക്തി ബോധപൂർവം സ്വജീവിതം അവസാനിപ്പിക്കുന്ന പ്രവൃത്തി.
ആള്‍ട്രൂയിസംമാനവികം-മനശ്ശാസ്ത്രംഒരു വ്യക്തി സ്വന്തം നേട്ടങ്ങളോ കോട്ടങ്ങളോ കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ക്ഷേമത്തിനായി നടത്തുന്ന പ്രവര്‍ത്തനവും അതിനു കാരണമാകുന്ന മനോഭാവവും മനശ്ശാസ്ത്രപരമായി വ്യാഖ്യാനിക്കുന്നു.
അപായോന്‍മുഖതമാനവികം-മനഃശാസ്ത്രംഅപായങ്ങളിൽ ചെന്നുപെടുവാൻ കാരണമാകുന്ന ഒരു മാനസിക സവിശേഷത. അപായോൻമുഖതയെ ന്യൂറോട്ടിസം, ബഹിർമുഖത, അന്തർമുഖത എന്നിവയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നു.
അപകര്‍ഷതാബോധംമാനവികം-മനഃശാസ്ത്രംസ്വന്തം കഴിവുകേടുകളെപ്പറ്റിയുള്ള അതിബോധം. ഇത് ഒരുവന്റെ അബോധമനസ്സിലാണ് സ്ഥിതി ചെയ്യുന്നത്. ആൽഫ്രഡ് ആഡ് ലറാണ് അപകർഷതാബോധത്തെപ്പറ്റി കൂടുതൽ പഠനം നടത്തിയ മനഃശാസ്ത്രജ്ഞൻ. ആഡ് ലറുടെ അപകർഷാബോധത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വിശദീകരിക്കുന്നു.
അതീതമനഃശാസ്ത്രംമാനവികം - മനഃശാസ്ത്രംഅഗോചരസംവേദനം, ഇന്ദ്രിയാതീത വിചാരവിനിമയം, ഭാവികാലജ്ഞാനം, പ്രാകാമ്യചലനം, മരണാനന്തരജീവിതം തുടങ്ങി ശാസ്ത്രീയ വീക്ഷണത്തിന് അതീതമെന്നോ, വിപരീതമെന്നോ തോന്നിക്കുന്ന പ്രതിഭാസങ്ങളെ പ്രതിപാദിക്കുന്ന മനഃശാസ്ത്രശാഖ. ഇതുമായി ബന്ധപ്പെട്ട അതീന്ദ്രിയ സംവേദനം, അഗോചര സംവേദനം, ഇന്ദ്രിയാതീത വിചാരവിനിമയം ഭാവികാലജ്ഞാനം, പ്രാകാമ്യചലനം, അസാധാരണ കഴിവുള്ള വ്യക്തികൾ, ആത്മാവിന്റെ അസ്തിത്വം, മായാരൂപങ്ങൾ, മാധ്യമങ്ങൾ, പുനർജന്മം, ദാർശനികപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
അനുഭൂതി മനഃശാസ്ത്രംമാനവികം - മനഃശാസ്ത്രംഅനുഭൂതികളെ വിശകലനം ചെയ്യുകയും വിശദീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മനഃശാസ്ത്രശാഖ.
അന്തര്‍നിരീക്ഷണംമാനവികം - മനഃശാസ്ത്രംവ്യക്തിയുടെ മാനസിക പ്രക്രിയകളെ സ്വയം നിരീക്ഷണം ചെയ്യൽ.
അപഗ്രഥന മനഃശാസ്ത്രംമാനവികം - മനഃശാസ്ത്രംമനഃശാസ്ത്ര സിദ്ധാന്തം. കാൾ ഗുസ്താവ് യൂങ്ങ് രൂപം നൽകിയ സിദ്ധാന്തം.
അന്തര്‍മുഖതമാനവികം - മനഃശാസ്ത്രംമനുഷ്യന്റെ പെരുമാറ്റ സവിശേഷതകൾക്കു കാരണഭൂതമായ ഒരു മാനസിക ഭാവം.
അന്തഃകരണംമാനവികം - മനഃശാസ്ത്രംവികാരങ്ങളുടെയും വിചാരങ്ങളുടെയും ആസ്ഥാനമായ അകത്തെ/മനസ്സിനകത്തെ ഇന്ദ്രിയം.