വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം >

പുരാവസ്തു ശാസ്ത്രം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അക്രോപൊലിസ്മാനവികം - പുരാവസ്തു ശാസ്ത്രം - ഗ്രീസ്പ്രാചീന ഗ്രീക്കു നഗരങ്ങളിലെ ഉയർന്ന കുന്നുകളിൽ അഭയസങ്കേതങ്ങളായി നിർമിക്കപ്പെട്ടിരുന്ന കോട്ടകൊത്തളങ്ങൾ. 'നഗരത്തിന്റെ ഉന്നതപ്രദേശം' എന്നാണ് ഗ്രീക്കുഭാഷയിൽ ഈ പദത്തിന്റെ അർഥം.
അള്‍ടാമിറാ ഗുഹമാനവികം-പുരാവസ്തുശാസ്ത്രംപുരാവസ്തുഗവേഷണപ്രധാനമായ ഒരു കേന്ദ്രം. ചരിത്രാതീതകാലത്തെ ചിത്രങ്ങളും കൊത്തുപണികളുംകൊണ്ട് പ്രസിദ്ധിയാര്‍ജിച്ചതാണിത്. ഗുഹയുടെ പ്രത്യേകതകളെകുറിച്ച് വിവരിക്കുന്നു.
എഴുത്താണിമാനവികം-പുരാവസ്തുശാസ്ത്രം-എഴുത്ത് ഉപകരണംഎഴുതാൻ ഉപയോഗിച്ചിരുന്ന ലോഹനിർമിതവും ആണി പോലുള്ളതുമായ തൂലിക.
ഇന്ത്യന്‍ മ്യൂൂസിയം, കൊല്‍ക്കത്തമാനവികം-പുരാവസ്തുശാസ്ത്രം-സ്ഥാപനംഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പ്രദർശനശാല. മ്യൂസിയത്തിന്റെ മുഖ്യലക്ഷ്യം പൗരസ്ത്യകലകൾ, ആചാരങ്ങൾ, ചരിത്രവസ്തുക്കൾ എന്നിവ ജനങ്ങളിൽ എത്തിക്കുക എന്നതാണ്.
എപ്പിഗ്രഫി (പുരാലിഖിത വിജ്ഞാനീയം)മാനവികം-പുരാവസ്തുശാസ്ത്രംശിലകൾ, ലോഹങ്ങൾ, കളിമൺ ഫലകങ്ങൾ, സ്തൂപങ്ങൾ, കലശങ്ങൾ, മൺകട്ടകൾ, പുറന്തോടുകൾ, ആനക്കൊമ്പ്, നാണയങ്ങൾ തുടങ്ങിയ പ്രാചീന ലിഖിത മാധ്യമങ്ങളിലൂടെ പ്രകാശിതമായിരിക്കുന്ന രേഖകളെ സംബന്ധിച്ച പഠനമാണിത്.
അമര്‍ണാശില്പങ്ങള്‍മാനവികം-പുരാവസ്തു-ഈജിപ്ത്ഈജിപ്തിൽ നിന്നും കണ്ടെടുക്കപ്പെട്ട ശില്പങ്ങൾ.
കഹോക്കിയ മൗണ്‍ഡ്മാനവികം-പുരാവസ്തുശാസ്ത്രം-പിരമിഡ്-അമേരിക്കപുരാവസ്തു പ്രാധാന്യമുള്ള ഒരു പിരമിഡ്. സന്യാസിമാരുടെ കുന്ന് എന്ന പേരിലും ഇത് അറിയപ്പെടുന്നു.
അലിഷാര്‍ ഹുയൂക്ക്മാനവികം-പുരാവസ്തുശാസ്ത്രം-തുർക്കിഒരു മൺകൂന. മധ്യതുര്‍ക്കിയുടെ വ. ബോഗാസ്കൊയായില്‍ ഹിറ്റൈറ്റ് തലസ്ഥാനമായിരുന്ന ഷറ്റുഷാഷി അവശിഷ്ടങ്ങളില്‍ നിന്ന് ഏതാണ്ട് 80 കി.മീ. തെ.കി. യോസ്ഗാട്ടിനും ഡെഗാഡിലിയനും മധ്യേയുള്ള നദീതടത്തില്‍ സ്ഥിതിചെയ്തിരുന്നു. സംസ്കാരലക്ഷ്യങ്ങൾ വർണാങ്കിതപാത്രങ്ങൾ തുടങ്ങിയവയെകുറിച്ചും ഈ ലേഖനത്തിൽ വിവരിക്കുന്നു.
അശോകചക്രംമാനവികം-പുരാവസ്തുശാസ്ത്രംധർമചക്രം. ബൗദ്ധസിദ്ധാന്തങ്ങളുടെ അടിസ്ഥാനപ്രമാണങ്ങളെ ആവിഷ്കരിക്കത്തക്കവിധം ചിത്രീകൃതമായിരിക്കുന്നു. ചരിത്രവും പ്രത്യേകതകളും പ്രതിപാദിക്കുന്നു.
അലഹാബാദ് ലിഖിതംമാനവികം-പുരാവസ്തുശാസ്ത്രംഒരു പ്രശസ്തികാവ്യം. അലഹാബാദിലെ അശോകസ്തംഭത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഗുപ്തസമ്രാട്ടായ സമുദ്രഗുപ്തനെപ്പറ്റി ഹരിസേനന്‍ എന്ന കവി എ.ഡി. 360-ല്‍ രചിച്ചതാണ് ഈ ലിഖിതം.