വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പലവക >

സൈനികം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഗ്ഗര്‍പലവക - സൈനികം - ആയുധംപ്രതിരോധം ലക്ഷ്യമാക്കി പണിതുയർത്തിയ തിട്ടയ്ക്ക് പുരാതത്ത്വ പഠനത്തിൽ പറഞ്ഞുവരുന്ന പേര്.
അന്തര്‍വാഹിനി യുദ്ധമുറമാനവികം-ചരിത്രം; പലവക-സൈനികംഅന്തർവാഹിനി ഉപയോഗിച്ചുള്ള യുദ്ധമുറ. ഇത് ആദ്യമായി പ്രയോഗിച്ചത് ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയാണെന്ന് കരുതപ്പെടുന്നു.
അന്തര്‍വാഹിനിസാങ്കേതികവിദ്യ-എൻജിനീയറിംഗ്-മെക്കാനിക്കൽജലപ്പരപ്പിലും ജലാന്തർഭാഗത്തും ഒന്നുപോലെ സഞ്ചരിക്കാൻ കഴിയുന്ന ഒരു യാനപാത്രം. പ്രധാനമായും യുദ്ധാവശ്യത്തിന് ഉപയോഗിക്കുന്നു. ഇവയുടെ നിർമാണം, ചരിത്രം, ആയുധസജ്ജീകരണം, ഉപയോഗം, വിവിധ ഘടകങ്ങൾ എന്നിവ പ്രതിപാദിക്കുന്നു.
അഡ്ജുറ്റന്റ്പലവക-സൈനികംമിലിട്ടറി യൂണിറ്റ് കമാൻഡറുടെ സഹായി ആയ ജൂനിയർ ഓഫീസർ. സാധാരണഗതിയിൽ ക്യാപ്റ്റൻ പദവിയോ ലെഫ്റ്റനന്റ് പദവിയോ ഉള്ള ആള്‍.
അണുബോംബ്സൈനികം - ആയുധംഒരു സ്ഫോടനായുധം. അണുക്കളുടെ വിഘടനത്തെയോ വിഘടന സംയോജനപ്രക്രിയകളെയോ ആസ്പദമാക്കി പ്രവർത്തിക്കുന്നു.