വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > നിയമം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആത്രെഫ് വാ കണ്‍വിക്റ്റ്
മറ്റു ശീർഷകങ്ങൾ: Autrefois convict
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കോടതിയുമായി ബന്ധപ്പെട്ട ഒരു സാങ്കേതിക പദം. ഒരാളുടെ മേൽ ചില വസ്തുതകളുടെ അടിസ്ഥാനത്തിൽ ഒരിക്കൽ നടപടിയെടുക്കുകയും അയാളെ ശിക്ഷിക്കുകയും ചെയ്തതിനുശേഷം, അതേ വസ്തുതകളുടെ അടിസ്ഥാനത്തിൽ അയാളെ വീണ്ടും പ്രോസിക്യൂട്ട് ചെയ്യുകയാണെങ്കിൽ അതിനെതിരായി അയാൾക്കു ഉന്നയിക്കാവുന്ന നിയമപരമായ ഒരു വാദം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: നിയമം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 17 KBMicrosoft Wordഡൗണ്‍ലോഡ് Preview