വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > രസതന്ത്രം > രസതന്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാര്‍ബണ്‍ ടെട്രാക്ലോറൈഡ്
മറ്റു ശീർഷകങ്ങൾ: Carbon tetrachloride
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കാർബൺ, ക്ലോറിൻ എന്നീ മൂലകങ്ങൾ മാത്രം അടങ്ങിയ‌ ഒരു അലിഫാറ്റിക് സംയുക്തം. മീഥേനിന്റെ സമ്പൂർണ ഹാലജൻ പ്രതിസ്ഥാപിത വ്യുത്പന്നമായതുകൊണ്ട് ടെട്രോക്ലോറോ മീഥേൻ എന്നുകൂടി ഇതിനുപേരുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രസതന്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 46 KBMicrosoft Wordഡൗണ്‍ലോഡ് Preview