വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം >

ജേർണലിസം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആസാം ട്രിബ്യൂണ്‍മാനവികം-ജേര്‍ണലിസം-ഇന്ത്യഗുവാഹത്തിയില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ഇംഗ്ലീഷ് ദിനപത്രം
അല്‍-അഹ്റംമാനവികം-ജേർണലിസം-ഈജിപ്ത്ഈജിപ്തിലെ ഒരു വൃത്താന്തപത്രം. അറബിയാണ് ഭാഷ. ഇതിന്റെ പ്രവർത്തനം പ്രതിപാദിക്കുന്നു.
അല്‍-ജസീറമാനവികം-ജേർണലിസം-ഖത്തർഗൾഫ് രാഷ്ട്രമായ ഖത്തർ കേന്ദ്രീകരിച്ച് 1996 മുതൽ അറബി ഭാഷയിൽ പ്രക്ഷേപണം ആരംഭിച്ച ടെലിവിഷൻ ചാനൽ. 2001 സെപ്. 11-ന് അമേരിക്കൻ ഐക്യനാടിനെതിരെ ഒസാമ ബിൻ ലാദന്റെ അൽ-ക്വെയ്ദ നടത്തിയ ഭീകരാക്രമണത്തെത്തുടർന്ന് സംഘർഷ ഭരിതമായ പശ്ചിമേഷ്യൻ പശ്ചാത്തലത്തിലാണ് അൽ-ജസീറ ആഗോള പ്രശസ്തിയാർജിച്ചത്. അൽ-ജസീറയുടെ വ്യാപനം, പ്രവർത്തനം എന്നിവ പ്രതിപാദിക്കുന്നു.
ഓഡിറ്റ് ബ്യൂറോ ഒഫ് സര്‍ക്കുലേഷന്‍സ്മാനവികം-ജേർണലിസംപത്രപ്രസിദ്ധീകരണങ്ങളുടെ പ്രചാര വ്യാപ്തി തിട്ടപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകുന്ന സംഘടന. സ്വതന്ത്ര സംഘടനയാണ്. ആസ്ഥാനം മുംബൈയാണ്. ഇതിന്റെ പ്രവർത്തനം പ്രതിപാദിക്കുന്നു.
ആനന്ദബസാര്‍ പത്രികമാനവികം-ജേര്‍ണലിസം-പശ്ചിമ ബംഗാൾപശ്ചിമബംഗാളിലെ പ്രമുഖമായ ഒരു വൃത്താന്തപത്രം. രാഷ്ട്രീയമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ അനുകൂലിക്കുന്ന ഈ പത്രം മറ്റു കാര്യങ്ങളിൽ ഹൈന്ദവ വീക്ഷണഗതി പുലർത്തിപ്പോരുന്നു.
ആനന്ദവികടന്‍മാനവികം-ജേര്‍ണലിസം-തമിഴ് നാട്തമിഴിലെ പ്രമുഖമായ ഒരു വാരിക. ചലച്ചിത്ര നിർമാതാവും സംവിധായകനുമായ എസ്.എസ്. വാസൻ 1924-ൽ പ്രസിദ്ധീകരണമാരംഭിച്ചു.
അന്റാറാമാനവികം-ജേർണലിസം-ഇന്തോനേഷ്യഇന്തോനേഷ്യയിലെ ദേശീയ വാർത്താവിതരണ സ്ഥാപനം. ജക്കാർത്തയാണ് ഇതിന്റെ ആസ്ഥാനം.
അമൃതബസാര്‍ പത്രികമാനവികം-ജേർണലിസം-ഇന്ത്യഇന്ത്യൻ-സ്വാതന്ത്ര്യസമരത്തെ ധീരമായി പിന്തുണച്ച പ്രമുഖ ദേശീയ ദിനപത്രം. സ്വാതന്ത്ര്യനന്തര വികസന പ്രവർത്തനങ്ങളെ ക്രിയാത്മകമായി സഹായിക്കുകയും ചെയ്തു. പില്ക്കാലത്ത് പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നു.
അസോസിയേറ്റഡ് പ്രസ് ഒഫ് ഇന്ത്യമാനവികം-ജേർണലിസം-കൊൽക്കത്ത1910-ല്‍ കൊല്‍ക്കത്തയില്‍ സ്ഥാപിതമായ വാര്‍ത്താ ഏജന്‍സി. കെ.സി. റോയി ആണ് ഇതിന് രൂപം നല്കിയത്. ഇതിന്റെ ചരിത്രം, പ്രവർത്തനം തുടങ്ങിയവ പ്രതിപാദിക്കുന്നു.
ആന്ധ്രപ്രഭമാനവികം-ജേർണലിസംആന്ധ്രപ്രദേശിൽ പ്രചാരമുള്ള തെലുഗു ദിനപത്രം.