വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഗസ്റ്റിന്‍, വിശുദ്ധ (കാന്റര്‍ബറി)
മറ്റു ശീർഷകങ്ങൾ: Saint Augustine of Canterbury
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ദക്ഷിണ ഇംഗ്ലണ്ടിലെ ക്രൈസ്തവ സഭയുടെ സ്ഥാപകൻ. കാന്റർബറിയിലെ ഒന്നാമത്തെ ആർച്ചുബിഷപ്പ്. ഗ്രിഗറി 1-ാമന്റെ അന്തേവാസിയായിരുന്ന ഇദ്ദേഹം 595-ലാണ് ഇംഗ്ലണ്ടിലെ ജനതയെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്നതിനുവേണ്ടി നിയുക്തനായത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11.5 KBMicrosoft Wordഡൗണ്‍ലോഡ് Preview