വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കുമാരന്‍, കാലായ്ക്കല്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: മലയാള നാടക-സിനിമാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു നടൻ. 100-ൽപ്പരം നാടകങ്ങളിൽ ഇദ്ദേഹം അ‌ഭിനയിച്ചിട്ടുണ്ട്. അനവധി കലാസമിതികളുടെ അവാർഡുകളും സ്റ്റേറ്റ് അവാർഡ് (1978), 1987-ൽ ‌സംസ്ഥാന സംഗീതനാടക അക്കാദമിയുടെ ഫെലോഷിപ്പ്, 1993-ലെ മലയാള സിനിമാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 73 KBMicrosoft Wordഡൗണ്‍ലോഡ് Preview